കാ​ഠ്മ​ണ്ഡു: ​റ​ഷ്യ​ൻ സേ​ന​യി​ലെ ആ​റു നേ​പ്പാ​ളി​ക​ൾ യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് റ​ഷ്യ​ൻ സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്ന് നേ​പ്പാ​ളി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.