ജോർദാൻ രാജകുമാരന്‍റെ ചിത്രം പുറത്തുവിട്ടു
ജോർദാൻ രാജകുമാരന്‍റെ ചിത്രം പുറത്തുവിട്ടു
Monday, April 12, 2021 1:09 AM IST
ജറു​​​​​സ​​​​​ലേം: വീ​​​​​ട്ടു​​​​​ത​​​​​ട​​​​​ങ്ക​​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ജോ​​​​​ർ​​​​​ദാ​​​​​ർ രാ​​​​​ജ​​​കു​​​മാ​​​ര​​​ൻ ഹം​​​​​സ മ​​​​റ്റു​ രാ​​​​ജ​​​​കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​പ്പം ച​​​​​ട​​​​​ങ്ങി​​​​​ൽ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ളും വീ​​​​ഡി​​​​യോ​​​​യും കൊ​​​​ട്ടാ​​​​രം പു​​​​റ​​​​ത്തു​​​​വി​​​​ട്ടു.

രാ​​​​​ജ​​​​​കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള ‍ഐ​​​​​ക്യം പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളെ ബോ​​​​ധി​​​​പ്പി​​​​ക്കാ​​​നാ​​ണു ഫോ​​​​​ട്ടോ​​​​​യും വീ​​​​​ഡി​​​​​യോ​​​​​യും കൊ​​​​​ട്ടാ​​​​​രം പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട​​​​​ത്. അ​​​​​മ്മാ​​​​​നി​​​​​ൽ ത​​​​​ലാ​​​​​ൽ രാ​​​​​ജാ​​​​​വി​​​​​ന്‍റെ ശ​​​​​വ​​​​​കു​​​​​ടീ​​​​​ര​​​​​ത്തി​​​​​ൽ പ്രാ​​​​​ർ​​​​​ഥി​​​​​ക്കു​​​​​ന്ന രാ​​​​​ജ​​​​​കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ ചി​​​​​ത്ര​​​​​മാ​​​​​ണു പു​​​​​റ​​​​​ത്തു​​​​​വി​​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ബ്ദു​​​ള്ള ര​​​ണ്ടാ​​​മ​​​ൻ രാ​​​ജാ​​​വും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. രാ​​​​​ജ്യ​​​​​ത്തെ അ​​​​​സ്ഥി​​​​​ര​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ശ്ര​​​​​മി​​​​​ച്ചെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് ഏ​​​​​പ്രി​​​​​ൽ മൂ​​​​​ന്നു ​മു​​​​​ത​​​​​ൽ ഹം​​​​​സ വീ​​​​​ട്ടു​​​​​ത​​​​​ട​​​​​ങ്ക​​​​​ലി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ഹം​​​​​സ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു ജോ​​​​​ർ​​​​​ദാ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം വി​​​​​ല​​​​​ക്ക് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.