പാക്കിസ്ഥാനിൽ രോഗികൾ കൂടുന്നു
Wednesday, March 25, 2020 11:07 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ കൊ​​​റോ​​​ണ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം ആ​​​യി​​​രം പി​​​ന്നി​​​ട്ടു. ഏ​​​ഴു മ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ​​​വ​​​രെ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. സി​​​ന്ധ് പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​ണു സ്ഥി​​​തി ഏ​​​റ്റ​​​വും മോ​​​ശം. നാ​​​നൂ​​​റി​​​നു മു​​​ക​​​ളി​​​ൽ രോ​​​ഗി​​​ക​​​ൾ ഇ​​​വി​​​ടെ​​​യു​​​ണ്ട്.


.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.