ശില്പശാല നടത്തി
Wednesday, August 14, 2024 1:50 AM IST
കൊച്ചി: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ റീജണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സഹ മാനേജര്‍മാര്‍ക്കായി ഹിന്ദി ശില്പശാല നടത്തി.
ഡെപ്യൂട്ടി റീജണല്‍ ഹെഡ് എ. ബാലസുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. റീജണല്‍ ഹെഡ് ശ്യാം സുന്ദര്‍, ഡെപ്യൂട്ടി റീജണല്‍ ഹെഡ് മഹാലിംഗ, സീനിയര്‍ മാനേജര്‍മാരായ ടി.എസ്. ബിനു, ബിബിന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.