ദീപിക ജേര്‍ണലിസ്റ്റ് യൂണിയന്‍: ജോണ്‍സണ്‍ വേങ്ങത്തടം പ്രസിഡന്‍റ്, സന്ദീപ് സലിം സെക്രട്ടറി
ദീപിക ജേര്‍ണലിസ്റ്റ് യൂണിയന്‍: ജോണ്‍സണ്‍ വേങ്ങത്തടം പ്രസിഡന്‍റ്, സന്ദീപ് സലിം സെക്രട്ടറി
Saturday, October 8, 2022 12:41 AM IST
കോ​ട്ട​യം: ദീ​പി​ക ജേ​ര്‍ണ​ലി​സ്റ്റ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ജോ​ണ്‍സ​ണ്‍ വേ​ങ്ങ​ത്ത​ട​വും (കോ​ട്ട​യം), സെ​ക്ര​ട്ട​റി​യാ​യി സ​ന്ദീ​പ് സ​ലിമും (കോ​ട്ട​യം) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സെ​ബി മാ​ളി​യേ​ക്ക​ല്‍ (തൃ​ശൂ​ര്‍), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ജി​ജി ലൂ​ക്കോ​സ് (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​നീ​ഷ് തോ​മ​സ് (കോ​ട്ട​യം) ആ​ണ് ട്ര​ഷ​റ​ര്‍. കോ​ട്ട​യം കോ​ടി​മ​ത ല​യ​ണ്‍സ് ക്ല​ബ് ലേ​ക് സി​റ്റി ഹാ​ളി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ള്‍: ജോ​ര്‍ജ് ക​ള്ളി​വ​യ​ലി​ല്‍, സെ​ബി​ മാ​ത്യു (ഡ​ല്‍ഹി), ഷാ​ജി​മോ​ന്‍ ജോ​സ​ഫ്, എ​സ്. റൊ​മേ​ഷ് (കൊ​ച്ചി), ജി​മ്മി ജോ​ര്‍ജ് (തൃ​ശൂ​ര്‍), ബൈ​ജു ബാ​പ്പു​ട്ടി, ര​മേ​ഷ് കോ​ട്ടൂ​ളി (കോ​ഴി​ക്കോ​ട്), ബി​ജോ മൈ​ക്കി​ള്‍, റെ​നീ​ഷ് മാ​ത്യു (ക​ണ്ണൂ​ര്‍), വൈ.​എ​സ്.​ ജ​യ​കു​മാ​ര്‍ (തി​രു​വ​ന​ന്ത​പു​രം), ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ (കോ​ട്ട​യം).

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​മ മോ​ഹ​ൻ​ലാ​ൽ, സം​സ്ഥാ​ന​സ​മി​തി അം​ഗ​ങ്ങ​ളാ​യ പോ​ൾ മാ​ത്യു (തൃ​ശൂ​ർ), സി​ജി ഉ​ല​ഹ​ന്നാ​ൻ (ക​ണ്ണൂ​ർ), ജ​യ്സ് വാ​ട്ട​പ്പ​ള്ളി​ൽ (ഇ​ടു​ക്കി) എ​ന്നി​വ​ർ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി​രി​ക്കും. ജോ​ജോ വ​ള്ളി​യി​ല്‍ മു​ഖ്യ​വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.