ക​​​ന​​​ക​​​ല​​​ത​​​യ്ക്ക് ക​​​ലാ​​​ലോ​​​കത്തിന്‍റെ അ​​​ന്ത്യാ​​​ഞ്ജ​​​ലി
ക​​​ന​​​ക​​​ല​​​ത​​​യ്ക്ക്  ക​​​ലാ​​​ലോ​​​കത്തിന്‍റെ  അ​​​ന്ത്യാ​​​ഞ്ജ​​​ലി
Wednesday, May 8, 2024 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​ന്ത​​​രി​​​ച്ച ന​​​ടി ക​​​ന​​​ക​​​ല​​​ത​​​യ്ക്ക് ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ച് സി​​​നി​​​മാ ലോ​​​കം.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ത​​​ൽ മ​​​ല​​​യി​​​ൻ​​​കീ​​​ഴി​​​ലെ വ​​​സ​​​തി​​​യി​​​ൽ ഭൗ​​​തി​​​ക​​​ശ​​​രീ​​​രം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ച​​​പ്പോ​​​ൾ സാം​​​സ്കാ​​​രി​​​ക, രാ​​​ഷ്‌ട്രീയ, സാ​​​മൂ​​​ഹ്യ മേ​​​ഖ​​​ല​​​യി​​​ലെ നി​​​ര​​​വ​​​ധി പേ​​​ർ അ​​​ന്ത്യാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ക്കാ​​​ൻ എ​​​ത്തി​​​ച്ചേ​​​ർ​​​ന്നു.

തു​​​ട​​​ർ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നോ​​​ടെ തൈ​​​ക്കാ​​​ട് ശാ​​​ന്തി​​​ക​​​വാ​​​ട​​​ത്തി​​​ൽ സം​​​സ്കാ​​​രം ന​​​ട​​​ന്നു. ക​​​ന​​​ക​​​ല​​​ത​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടെ മ​​​ക​​​ൻ അ​​​നൂ​​​പ് അ​​​ന്ത്യ​​​ക​​​ർ​​​മ​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.