ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രൈ​ബ്യൂ​ണ​ൽ
Saturday, January 29, 2022 1:16 AM IST
കോ​​ട്ട​​യം: കൊ​​ല്ലം ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ട്രൈ​​ബ്യൂ​​ണ​​ൽ സു​​നി​​ത വി​​മ​​ൽ ഫെ​​ബ്രു​​വ​​രി ഒ​​ന്ന്, എ​​ട്ട്, 22 തീ​​യ​​തി​​ക​​ളി​​ൽ പു​​ന​​ലൂ​​രി​​ലും 26ന് ​​പീ​​രു​​മേ​​ടും മ​​റ്റു പ്ര​​വൃ​​ത്തി​​ദി​​ന​​ങ്ങ​​ളി​​ൽ ട്രൈ​​ബ്യൂ​​ണ​​ൽ ആ​​സ്ഥാ​​ന​​ത്തും സി​​റ്റിം​​ഗ് ന​​ട​​ത്തും. തൊ​​ഴി​​ൽ ത​​ർ​​ക്കം, എം​​പ്ലോ​​യീ​​സ് ഇ​​ൻ​​ഷ്വ്റ​​ൻ​​സ്, ന​​ഷ്്ട​​പ​​രി​​ഹാ​​ര കേ​​സു​​ക​​ൾ വി​​ചാ​​ര​​ണ ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.