നോർക്ക തിരുവനന്തപുരം സെന്ററിൽ അറ്റസ്റ്റേഷൻ ഇല്ല
Wednesday, January 19, 2022 1:20 AM IST
തിരുവനന്തപുരം: നോർക്ക റൂട്ട്സ് തിരുവനന്തപുരം സെന്ററിൽ 20, 21 തീയതികളിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്നു സിഇഒ അറിയിച്ചു.