പെ​ട്രോ​ള്‍-​ഡീ​സ​ല്‍ ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹ​ര്‍​ജി മാ​റ്റി
പെ​ട്രോ​ള്‍-​ഡീ​സ​ല്‍  ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹ​ര്‍​ജി മാ​റ്റി
Thursday, October 28, 2021 12:59 AM IST
കൊ​​​ച്ചി: പെ​​​ട്രോ​​​ള്‍- ഡീ​​​സ​​​ല്‍ വി​​​ല നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​യി ഇ​​​വ​​​യെ ജി​​​എ​​​സ്ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള പ്ര​​​ദേ​​​ശ് ഗാ​​​ന്ധി​​​ദ​​​ര്‍​ശ​​​ന്‍ വേ​​​ദി ന​​​ല്‍​കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍​ജി ന​​​വം​​​ബ​​​ര്‍ നാ​​​ലി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി ഹൈ​​​ക്കോ​​​ട​​​തി മാ​​​റ്റി.

നി​​​ല​​​വി​​​ലെ ഇ​​​ന്ധ​​​ന വി​​​ല​​​യു​​​ടെ 60 ശ​​​ത​​​മാ​​​നം കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ നി​​​കു​​​തി​​​യാ​​​ണെ​​​ന്നും, പെ​​​ട്രോ​​​ളും ഡീ​​​സ​​​ലും ജി​​​എ​​​സ്ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യാ​​​ല്‍ ഇ​​​തൊ​​​ഴി​​​വാ​​​കു​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ വി​​​ല കു​​​റ​​​യു​​​മെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.