സംസ്ഥാനത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചു
സംസ്ഥാനത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചു
Tuesday, January 19, 2021 12:08 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ര്‍​ധി​​​ച്ചു. പെ​​​ട്രോ​​​ൾ ലി​​റ്റ​​റി​​ന് 25 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 27 പൈ​​​സ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 85.31 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 79.44 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.