സാബു തോമസ് ലേബർഫെഡ് മാനേജിംഗ് ഡയറക്ടർ
Wednesday, September 23, 2020 12:01 AM IST
തിരുവനന്തപുരം: കേ​ര​ള സം​സ്ഥാ​ന ലേ​ബ​ർ കോ​ഓ​പ്പ​റേ​റ്റീ​വ് ഫെ​ഡ​റേ​ഷ​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി സാ​ബു തോ​മ​സി​നെ നി​യ​മി​ച്ചു. കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ക​ൺ​ട്രോ​ള​ർ, ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്, ഇ​സാ​ഫ് മൈ​ക്രോ​ഫി​നാ​ൻ​സ് ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.