ഇ​ന്ത്യ​യി​ലെ പി​എ​ച്ച്ഡി​ക്ക് വി​ദേ​ശ​ത്ത് മ​തി​പ്പി​ല്ല: ഡോ.​ എ. ​രാ​മ​ച​ന്ദ്ര​ൻ
ഇ​ന്ത്യ​യി​ലെ പി​എ​ച്ച്ഡി​ക്ക് വി​ദേ​ശ​ത്ത് മ​തി​പ്പി​ല്ല: ഡോ.​ എ. ​രാ​മ​ച​ന്ദ്ര​ൻ
Wednesday, January 23, 2019 1:05 AM IST
കൊ​​​ച്ചി: അ​​​ക്കാ​​​ദ​​​മി​​​ക് ഗു​​​ണ​​​നി​​​ല​​​വാ​​​രം കു​​​റ​​​ഞ്ഞ ഗ​​​വേ​​​ഷ​​​ണ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ​​​ക്കും ബി​​​രു​​​ദം ല​​​ഭി​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ട് ഇ​​​ന്ത്യ​​​യി​​​ലെ പി​​​എ​​​ച്ച്ഡി ബി​​​രു​​​ദ​​​ങ്ങ​​​ൾ​​​ക്ക് വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ മ​​​തി​​​പ്പി​​​ല്ലെ​​ന്ന് കു​​​ഫോ​​​സ് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​ ​​എ.​ രാ​​​മ​​​ച​​​ന്ദ്ര​​​ൻ. കു​​​ഫോ​​​സ് സം​​​ഘ​​​ടി​​​ക്കു​​​ന്ന ദ്വി​​ദി​​ന ദേ​​​ശീ​​​യ ശി​​​ല്പ​​ശാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.