കൂ​ക്കം​പാ​ള​യം യു​പി സ്കൂ​ളി​ലെ ഭ​ക്ഷ്യ​മേ​ള​യി​ൽ നാ​ട​ൻ​വി​ഭ​വ​ങ്ങ​ൾ
Monday, July 8, 2024 1:48 AM IST
അ​ഗ​ളി: കൂ​ക്കം​പാ​ള​യം ഗ​വ. യു​പി സ്കൂ​ളി​ൽ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ് കു​ട്ടി​ക​ളു​ടെ സാ​മൂ​ഹ്യ​ശാ​സ്ത്ര​ത്തി​ലെ നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക പ​ങ്കു​വ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലൂ​ന്നി​യ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.


അ​ട്ട​പ്പാ​ടി​യി​ലെ ചെ​റു​ധാ​ന്യ​ങ്ങ​ൾ കൊ​ണ്ട് നാ​ട​ൻ വി​ഭ​വ​ങ്ങ​ളാ​യ റാ​ഗി ക​ളി, ചാ​മ​യ​രി ക​ഞ്ഞി, മു​ള​യ​രി പാ​യ​സം തു​ട​ങ്ങി നൂ​റി​ല​ധി​കം നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ ത​യാ​റാ​ക്കി കൊ​ണ്ടു​വ​രി​ക​യും അ​വ​യു​ടെ പാ​ച​ക​രീ​തി അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.