കാ​രു​ണ്യ ഡീം​ഡ് യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ​ദാ​ന ച​ട​ങ്ങ് ശ്ര​ദ്ധേ​യ​മാ​യി
Monday, July 8, 2024 1:48 AM IST
കോ​യ​മ്പ​ത്തൂ​ർ: കാ​രു​ണ്യ ഡീം​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഇ​രു​പ​ത്തി​യൊ​ന്പ​താ​മ​തു ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി.

യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങ് കാ​രു​ണ്യ സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ ഡോ. ​പോ​ൾ ദി​ന​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ൾ ഇ​ന്ത്യ കൗ​ൺ​സി​ൽ ഫോ​ർ ടെ​ക്‌​നി​ക്ക​ൽ എ​ജ്യു​ക്കേ​ഷ (എ​ഐ​സി​ടി​ഇ) മു​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. എ​സ്.​എ​സ്. മ​ന്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

റി​ച്ചി സു​രേ​ഷ് കോ​ശി (ബി​ടെ​ക് ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഡാ​റ്റ സ​യ​ൻ​സ്), ഗു​ർ​റാം ആ​കാ​ശ് (ബി​ടെ​ക് ഇ​ൻ റോ​ബോ​ട്ടി​ക്‌​സ് ആ​ൻ​ഡ് ഓ​ട്ടോ​മേ​ഷ​ൻ), ഡി.​എ. സാ​മു​വ​ൽ (ബി​എ​സ്‌​സി ഇ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ഡി​ജി​റ്റ​ൽ സ​യ​ൻ​സ​സ്), മി​ക​ച്ച അ​ക്കാ​ദ​മി​ക് പ്ര​ക​ട​ന​ത്തി​നു ബി. ​കാ​വ്യ (എം​ടെ​ക്, ബ​യോ​മെ​ഡി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ഷ​നി​ൽ), ആ​ർ. ഹ​ർ​ഷി​നി (ബി​എ​സ്‌​സി അ​ഗ്രി​ക​ൾ​ച്ച​റി​ൽ ഓ​ണേ​ഴ്സ്) എ​ന്നി​വ​ർ​ക്കു ചാ​ൻ​സ​ല​റു​ടെ പ്ര​ത്യേ​ക പു​ര​സ്കാ​ര​വും ന​ൽ​കി.