വാ​ഹ​നാ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു
Saturday, June 29, 2024 10:19 PM IST
ബാ​ലു​ശേ​രി: ബാ​ലു​ശേ​രി ബ്ലോ​ക്ക് റോ​ഡ് ജം​ഗ്ഷ​നി​ല്‍ ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. പാ​ലോ​ളി അ​ബ്ദു​ല്‍​സ​ലാം കൂ​രി​ക്ക​ണ്ടി​യാ​ണ് മ​രി​ച്ച​ത്. ഈ​മാ​സം 26നാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

ബാ​ലു​ശേ​രി​യി​ല്‍ നി​ന്നും പാ​ലോ​ളി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ൽ കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തു​നി​ന്നും ബാ​ലു​ശേ​രി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ബ്ദു​ൽ സ​ലാ​മി​ന് ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ചി​കി​ത്സ​യി​ലാ​ണ്.