ജെ​സി​ബി ത​ട്ടി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി
Sunday, June 30, 2024 4:58 AM IST
ച​ക്കി​ട്ട​പാ​റ: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്ര​ഞ്ച് നി​ർ​മി​ക്കു​ന്ന​തി​നി​ട​യി​ൽ ജെ​സി​ബി ത​ട്ടി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി. പെ​രു​വ​ണ്ണാ​മൂ​ഴി ച​ക്കി​ട്ട​പാ​റ ചെ​മ്പ്ര റൂ​ട്ടി​ലെ താ​ന്നി​യോ​ട് മു​ക്കി​ലാ​ണ് സം​ഭ​വം. വെ​ള്ളം പാ​ഴാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കു​ഴ​ലി​ൽ വെ​ള്ള​ത്തി​ന്‍റെ വേ​ഗ​ത കു​റ​ഞ്ഞ​തോ​ടെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ലം ല​ഭി​ക്കു​ന്ന​തി​ൽ ത​ട​സം നേ​രി​ട്ടി​രി​ക്കു​ക​യാ​ണ്.