Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
മഹാരാജാസ് കോളജിലെ വ്യാജരേഖ വിവാദം; ശ്രദ്...
ഗുസ്തിതാരങ്ങളെ പിന്തുണച്ചുകൊണ്ടുള്ള സമരം...
മാർക്ക് "പൂജ്യം', എന്നിട്ടും ആർഷോ പാസായി...
അരിക്കൊമ്പനെ കേരളത്തിലേക്ക് മാ...
വിമര്ശിച്ചത് കെ ഫോണ് പദ്ധതിയ...
ചക്രവാതചുഴി ഇന്ന് ന്യൂനമര്ദമ...
Previous
Next
ഇടത് ഇതുവരെ സമീപിച്ചിട്ടില്ല! കോട്ടയത്തെ കാര്യം വീണ്ടും ബിൻസി തീരുമാനിക്കും
Saturday, September 25, 2021 2:50 PM IST
കോട്ടയം: ഒരു മാസത്തിനുള്ളിൽ നടക്കുന്ന ചെയർപേഴ്സണ് തെരഞ്ഞെടുപ്പിൽ മുൻ ചെയർപേഴ്സണ് ബിൻസി സെബാസ്റ്റ്യന്റെ നിലപാട് വീണ്ടും നിർണായകം. എൽഡിഎഫിന് 22 ഉം യുഡിഎഫിന് 21ഉം അംഗങ്ങളുണ്ടായിരുന്ന നഗരസഭയിൽ ബിൻസി യുഡിഎഫിനൊപ്പം ചേർന്നതോടെയാണ് തുല്യ ശക്തികളാവുകയും നറുക്കെടുപ്പ് വേണ്ടി വരികയുംചെയ്തത്.
നറുക്കെടുപ്പിൽ യുഡിഎഫ് വിജയിച്ചു. അഞ്ചു വർഷത്തേക്കു നഗരസഭ ചെയർപേഴ്സൺ സ്ഥാനം നൽകാമെന്ന കരാറിലാണ് യുഡിഎഫിനൊപ്പം നിന്നതെന്നു ബിൻസി പറയുന്നു. ബിൻസിക്കെതിരേ കോൺഗ്രസിലെ തന്നെ ഒരു വിഭാഗം പോരിലാണ്.
അതിനിടയിലാണ് അവിശ്വാസം വന്നതും ഭരണം നഷ്ടമായതും. ഇനി എടുത്തുചാടി തീരുമാനമെടുക്കില്ലെന്നും ആലോചിച്ചതിനു ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്നും ബിൻസി സെബാസ്റ്റ്യൻ ദീപിക ഡോട്ട്കോമിനോടു പറഞ്ഞു.
ഇടതു സമീപിച്ചിട്ടില്ല
ചെയർപേഴ്സണ് സ്ഥാനം അഞ്ചു വർഷത്തേക്കും നൽകാമെന്ന കരാറിലാണ് സ്ഥാനം ഏറ്റെടുത്തത്. വീണ്ടും കോണ്ഗ്രസ് ചെയർപേഴ്സണ് സ്ഥാനത്തേക്കു പരിഗണിക്കുമോ എന്നറിയില്ല. കോണ്ഗ്രസാണ് തീരുമാനമെടുക്കേണ്ടത്. ഇടതു നേതൃത്വം ഇതുവരെ സമീപിച്ചിട്ടില്ല. സമീപിക്കാത്തിടത്തോളം കാലം അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.
വീണ്ടും നറുക്കെടുപ്പോ?
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിലൂടെ ചെയർപേഴ്സണ് പുറത്താക്കപ്പെട്ട കോട്ടയം നഗരസഭയിൽ ഒരു മാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ്. തദ്ദേശസ്വയം ഭരണവകുപ്പിന്റെ നിർദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഒരു മാസത്തിനുള്ളിൽ വീണ്ടും ചെയർപേഴ്സണ് തെരഞ്ഞെടുപ്പ് നടക്കും. ബിൻസി യുഡിഎഫിന് ഒപ്പം തന്നെ തുടർന്നാൽ എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗങ്ങളുള്ള നഗരസഭയിൽ വീണ്ടും നറുക്കെടുപ്പിനാണ് സാധ്യത.
എൽഡിഎഫും യുഡിഎഫും ബിജെപിയും ചെയർപേഴ്സണ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. തുല്യ അംഗബലം വരുന്പോൾ നറുക്കെടുപ്പല്ലാതെ മറ്റു മാർഗമില്ല. ഇത്തവണ ഭാഗ്യം ആരെ തുണയ്ക്കുമെന്ന് കണ്ടറിയണം.
എട്ട് അംഗങ്ങളുള്ള ബിജെപി മത്സരിക്കുമെങ്കിലും ആദ്യ വോട്ടിംഗിൽ ഏറ്റവും കുറവ് വോട്ടു കിട്ടുന്നതോടെ പുറത്താകും. പിന്നീട് എൽഡിഎഫും യുഡിഎഫും തമ്മിൽ വീണ്ടും മത്സരം നടക്കും. അപ്പോഴും തുല്യ അംഗബലം വരുന്പോഴാണ് നറുക്കെടുപ്പ് നടത്തുന്നത്.
ബിൻസിക്കു തന്നെ പരിഗണന
യുഡിഎഫിൽനിന്ന് ബിൻസി സെബാസ്റ്റ്യനു തന്നെയാണ് പ്രഥമ പരിഗണന. ഇവർ പിൻവാങ്ങിയാൽ മുൻ ചെയർപേഴ്സണ് ബിന്ദു സന്തോഷ് കുമാർ, ജാൻസി ജേക്കബ്, ഷൈനി ഫിലിപ്പ് എന്നിവരിൽ ഒരാളെയും പരിഗണിച്ചേക്കും. എൽഡിഎഫിൽ ഷീജാ അനിൽ തന്നെയാകും വീണ്ടും സ്ഥാനാർഥി. ബിജെപി മത്സരിക്കുകയാണെങ്കിൽ മുൻ ചെയർപേഴ്സണ് റീബാ വർക്കി രംഗത്തുണ്ടാകും.
ചെയർപേഴ്സണ് തെരഞ്ഞെടുപ്പിൽ മറ്റുപാർട്ടിക്കാരെ പിന്തുണയ്ക്കില്ലെന്നു ബിജെപി നേതൃത്വം പറഞ്ഞു. എൽഡിഎഫും യുഡിഎഫും ബിജെപിയുടെ പിന്തുണ നേടില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിൽ യുഡിഎഫിൽ നിന്നും അംഗങ്ങളെ തങ്ങൾക്കൊപ്പം ചേർക്കാൻ എൽഡിഎഫ് ശ്രമം തുടങ്ങി.
അടിയോടി
കോണ്ഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. ഭിന്നത രൂക്ഷമായതോടെയാണ് അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽനിന്നു വിട്ടു നിൽകാൻ ഡിസിസി നിർദേശം നൽകിയത്. വോട്ടെടുപ്പ് നടന്നാൽ അഞ്ച് വോട്ടെങ്കിലും പ്രമേയത്തിന് അനുകൂലമായി ലഭിക്കുമെന്നായിരുന്നു എൽഡിഎഫിന്റെ കണക്കുകൂട്ടൽ.
കോണ്ഗ്രസിനുള്ളിൽ രണ്ടു നേതാക്കളുടെ നേതൃത്വത്തിൽ ശക്തമായ ചേരിയാണുള്ളത്. ഇരു കൂട്ടരും തമ്മിൽ ശക്തമായ അഭിപ്രായ ഭിന്നതയാണുള്ളത്. ഇതിനെത്തുടർന്നാണ് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി നേതൃസ്ഥാനം മുൻ ചെയർമാൻ കൂടിയായ എം.പി. സന്തോഷ് കുമാർ രാജിവച്ചത്. എന്നാൽ, രാജി കോണ്ഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടില്ല. അഭിപ്രായ ഭിന്നതയ്ക്കു പരിഹാരമുണ്ടാക്കാതെ പാർലമെന്ററി പാർട്ടിയോഗത്തിനില്ലെന്നാണ് നേതാവ് അറിയിച്ചിരിക്കുന്നത്.
ചാക്കിടാൻ ശ്രമം
ഇതിനിടയിൽ എൽഡിഎഫ് കൗണ്സിലർമാരിൽ ആരെങ്കിലും തങ്ങളെ പിന്തുണയ്ക്കുമോ എന്നുള്ള ശ്രമവും കോണ്ഗ്രസ് നേതൃത്വം നടത്തുന്നുണ്ട്. എന്നാൽ, ഇതിനു സാധ്യത കുറവാണ്. ഇന്നലെ യുഡിഎഫ് ചെയർപേഴ്സണ് ബിൻസി സെബാസ്റ്റ്യനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം എട്ട് അംഗങ്ങളുള്ള ബിജെപി പിന്തുണയോടെയാണ് പാസായത്.
52 അംഗ നഗരസഭയിൽ 29 വോട്ടിനാണ് അവിശ്വാസം പാസായത്. എൽഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. 22 അംഗങ്ങളുള്ള യുഡിഎഫ് അവിശ്വാസ പ്രമേയ ചർച്ചയിൽനിന്നു വിട്ടുനിന്നു. ഒരു മാസത്തിനുള്ളിൽ അവിശ്വാസത്തിലൂടെ കോട്ടയം ജില്ലയിൽ യുഡിഎഫിന് അധികാരം നഷ്ടമാകുന്ന മൂന്നാമത്തെ തദ്ദേശ സ്ഥാപനമാണു കോട്ടയം.
കോണ്ഗ്രസ് സ്ഥാനാര്ഥി പണം നല്കിയില്ല; പരസ്യക്കാര് കുത്തിയിരിപ്പ് സമരത്തിന്
ജി.സുധാകരന്റെ പിടി അയഞ്ഞു; ആലപ്പുഴ സിപിഎമ്മിൽ അമരത്തു സജി ചെറിയാൻ
കോയിപ്രം ബ്ലോക്ക് ഭരണവും പോയി, കോൺഗ്രസില് തമ്മിലടിക്കു കുറവില്ല
സിപിഐ - സിപിഎം തർക്കം: അയ്മനത്തു ഭരണം പോയേക്കും
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
സ്ഥിരം സഞ്ചാരപഥം അടച്ചപ്പോള്, പുതിയ പാത കണ്ടെത്തി ചുള്ളന് കൊമ്പന്
നിലയ്ക്കല് - പമ്പ ചെയിന് സര്വീസ്: കെഎസ്ആര്ടിസിക്ക് പത്തുകോടിയുടെ വരുമാനം
പാലത്തിൽ നിന്ന് കനാലിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
ഇരട്ട സഹോദരിമാർ ഇനി ഡോക്ടർമാർ; ആഹ്ലാദത്തിൽ എരുമേലി നെടുങ്കാവുവയൽ
നീലക്കുറിഞ്ഞി പൂത്തു; ആനവണ്ടിക്കും പൂക്കാലം
"കലി'തുള്ളി ടീച്ചര്; പാഠം പഠിച്ച് കുട്ടികള്
ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന് ആല്ക്കോ സ്കാന് വാന്
ഓലമേഞ്ഞ സന്തോഷ് ടാക്കീസ് തിരിച്ചെത്തി; സിനിമ കാണാൻ തിരക്ക്
സ്വര്ണത്തോര്ത്ത്: തട്ടിപ്പിന്റെ പുതുതന്ത്രമെടുത്ത വിമാനയാത്രക്കാരൻ കുടുങ്ങി
കസ്ബനെ കാണാൻ അസിസ്റ്റന്റ് കമ്മീഷണർ ഒരിക്കൽകൂടിയെത്തി
ചെകുത്താൻതോടിനെ മാലാഖയുടെ താഴ്വരയാക്കിയ ഫാ. വടക്കേമുറിക്കു സ്മാരകമൊരുക്കാൻ എയ്ഞ്ചൽവാലി
രാത്രി വീട്ടിൽകയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ നാട്ടുകാർ കീഴ്പ്പെടുത്തി
ആനവണ്ടിയിൽ വിനോദയാത്ര ആഘോഷമാക്കി വിദ്യാർഥികൾ
മോഷ്ടാക്കൾ മറയാക്കുന്നത് ‘കുട്ടിക്കള്ളൻമാരെ’! അഞ്ചംഗ സംഘത്തിന്റെ മൊഴി കേട്ട് പോലീസും ഞെട്ടി
അർധരാത്രി സാമൂഹ്യവിരുദ്ധരുടെ അതിക്രമം! സഹോദരിമാർ അടുപ്പിനടിയിൽ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ
രാത്രി വൈകിയും ഷോറൂമിൽ വെളിച്ചം; യുവാക്കള് വന്നുപോകുന്നു: സംശയം തോന്നി എത്തിയ നാട്ടുകാർ കണ്ടത്
വാർക്കപ്പണിക്കിടയിൽ ഒരു ഡോക്ടറേറ്റ്; മനോഹരന്റെ നേട്ടം അതിമനോഹരം
"ഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്...'
140 കിലോ തടി ചുമന്നാലും സിബിയുടെ തടി കേടാവില്ല!
ഇല്ലായ്മകളെ അതിജീവിച്ച് ആകാശ സ്വപ്നം സാക്ഷാത്കരിച്ച് ഗോപിക; മനംനിറഞ്ഞ് മാതാപിതാക്കൾ
എട്ടാം ക്ലാസില് പഠിച്ചപ്പോള് ഉള്ള തര്ക്കം; വൈരാഗ്യം തീര്ത്തത് വര്ഷങ്ങള്ക്ക് ശേഷം
കുഴിയിൽ വീണുവീണ്... ഗവർണർ കട്ടക്കലിപ്പിലായി
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി

More from other section
എഐ കാമറ; ആദ്യദിനം 28,891 ലംഘനങ്ങൾ
Kerala
വീണ്ടും മയക്കുവെടി! : അരിക്കൊന്പൻ അവശൻ
National
യുക്രെയ്ന്റെ പ്രത്യാക്രമണം തകർത്തു; 250 സൈനികരെ വധിച്ചു: റഷ്യ
International
തിരുവനന്തപുരം വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തിൽ റിക്കാർഡ് വർധന
Business
വിക്കറ്റ് കീപ്പറിലും രണ്ടാം സ്പിന്നറിലും മൂന്നാം പേസറിലും ആശയക്കുഴപ്പം
Sports

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: എഐ കാമറ ഇടപാടിലും കെ ഫോണ് പദ്ധതിയിലും വന് അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശ...
Top