ര​ജ​നി​കാ​ന്തി​ന്‍റെ "പേ​ട്ട'; അ​ടു​ത്ത​വ​ർ​ഷം എ​ത്തും
Saturday, September 22, 2018 3:53 PM IST
ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​കു​ന്ന കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ചി​ത്രം "പേ​ട്ട' 2019 പൊ​ങ്ക​ലി​നെ​ത്തും. നാ​സ​റു​ദ്ദീ​ൻ സി​ദ്ദി​ഖീ, തൃ​ഷ, സി​മ്രാ​ൻ, വി​ജ​യ് സേ​തു​പ​തി, ബോ​ബി സിം​ഹ, മേ​ഘാ ആ​കാ​ശ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

വി​ജ​യ് സേ​തു​പ​തി ര​ജ​നി​കാ​ന്തി​ന്‍റെ വി​ല്ല​നാ​യി എ​ത്തു​ന്ന ആ​ദ്യ​ത്തെ ചി​ത്ര​മാ​ണ് പേ​ട്ട. സ​ണ്‍ പി​ക്ച്ചേ​ഴ്സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ക്ക്നൗ​വി​ലാ​ണ് ര​ജ​നി​കാ​ന്ത് ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.