Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഷാജി എഡ്വേര്‍ഡ് ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്
Saturday, April 19, 2014 3:35 AM IST
ന്യൂയോര്‍ക്ക്: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ 201416 ഭരണ സമിതിയിലേക്ക് സ്റാറ്റന്‍ ഐലന്റില്‍ നിന്നുള്ള ഫോമായുടെ കരുത്തുറ്റ മുന്‍ സാരഥികളിലൊരാളായ ഷാജി എഡ്വേര്‍ഡ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു.
എണ്‍പതുകള്‍ മുതല്‍ കലാസാംസ്ക്കാരിക രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഷാജി, മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകി പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ ജനസമ്മതനായ നേതാവാണ്. ഈ വ്യത്യാസമാണ് അദ്ദേഹത്തെ ഇതര പ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അവകാശപ്പെട്ടു.
2008ല്‍ ഫോമാ എന്ന സംഘടന തുടങ്ങിയ കാലം മുതല്‍ ശശീധരന് നായര്‍, അനിയന് ജോര്‍ജ്, ജോണ്‍ ടൈറ്റസ്, ജോണ്‍ സി. വര്‍ഗീസ്, ബേബി ഊരളില്‍, ബിനോയ് തോമസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ഷാജി, 201012 കാലഘട്ടത്തില്‍ ഫോമയുടെ ട്രഷററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1986 മുതല്‍ മലയാളി അസോസിയേഷന് ഓഫ് സ്റാറ്റന്‍ ഐലന്റിന്റെ സജീവ പ്രവര്‍ത്തകനാണ്. 2006ല്‍ പ്രസ്തുത സംഘടനയുടെ പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം മൂന്നു പ്രാവശ്യം സെക്രട്ടറിയായും, മൂന്നു പ്രാവശ്യം ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റാറ്റന്‍ ഐലന്റ് നിവാസികള്‍ക്ക് ചിരപരിചിതനായ ഷാജി ഫോമയുടെ സെക്രട്ടറി പദവിക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയാണെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു.
യുവതലമുറയെ പിന്തുണക്കുകയും അവരെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്ന അദ്ദേഹം, സാംസ്കാരിക പാരമ്പര്യത്തോടൊപ്പം ന്യൂജനറേഷന് ആശയങ്ങളെ അംഗീകരിക്കുന്നതും, ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനവും ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാത്ത മാതൃകയാകുമെന്നത് നിസ്തര്‍ക്കമാണ്. ഏറ്റെടുക്കുന്ന ദൌത്യം വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള ഷാജിയുടെ കഴിവ് ഫോമയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കും എന്നതില്‍ സംശയമില്ല.
ഫോമയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും യുവതലമുറക്കുമൊപ്പം പ്രവര്‍ത്തിക്കുന്നതിനോടൊപ്പം അന്‍പത്തിയാറോളം അംഗസംഘടനകളിലെ നേതാക്കളുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നു എന്നത് ഒരു ജനറല്‍ സെക്രട്ടറിക്കു വേണ്ട ഉല്‍കൃഷ്ടതയാണ്.
2014 ജൂണ്‍ 26 മുതല്‍ 29 വരെ പെന്‍സില്‍വേനിയ വാലിഫോര്‍ജിലെ റാഡിസന്‍ കാസിനോ റിസോര്‍ട്ടില്‍ വച്ചു നടക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ചാണ് 201416 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത്. അനിയന് ജോര്‍ജ് ചെയര്‍മാനായി ഏകദേശം 80 പേര് ഉള്‍പ്പെടുന്ന കണ്വന്ഷന് കമ്മിറ്റി പരിപാടികളുടെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്. ഈ കണ്‍വന്‍ഷനിലേക്ക് രജിസ്റര്‍ ചെയ്യുവാനും ഫോമയെക്കുറിച്ച് കൂടുതല്‍ അറിയുവാനും ംംം.ളീാമമ.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
റിപ്പോര്‍ട്ട്: മൊയ്തീന് പുത്തന്‍ചിറ
നായർ ബനവലന്റ് അസോസിയേഷന് നവ നേതൃത്വം
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗ
ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് കോടതി
ന്യൂയോർക്ക്: കോടതി ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ യുഎസ് മ
യുഎസിൽ മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ കമ്പനികൾ
ന്യൂയോർക്ക്: യുഎസ് വിപണിയിൽ നിന്ന് പ്രധാന ജീവൻ രക്ഷാ മരുന്നുക
കെ.എം. ഏലിയമ്മ അന്തരിച്ചു
തിരുവല്ല: ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ പരേതനായ കെ.സി.
മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല
ഒട്ടാവ: ചാലക്കുടി സ്വദേശനിയായ യുവതി കാനഡയിൽ വീടിനകത്ത് ദുരൂഹ
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി
മയാമി: ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന
ന്യൂയോർക്ക് മേയർ എറിക് ആഡംസ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കും
ന്യൂയോർക്ക്: ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നതിനും വത്തിക്
അമേരിക്കയിൽ വാഹനമിടിച്ച് കെ.പി. യോഹന്നാന് ഗുരുതര പരിക്ക്
വാഷിംഗ്ടൺ ഡിസി: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ കെ.പി.
വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി; തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് സെനറ്റർ ബെർണി സാൻഡേഴ്സ്
വെർമോണ്ട് : നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ താൻ വീണ്ടും മ
ഓർമ ഇന്റർനാഷണൽ പ്രസംഗം: മലയാളം ജൂനിയർ വിഭാഗം പരിശീലനം പൂർത്തിയാക്കി
ഫിലഡൽഫിയ/ പാലാ: ഓർമ ഇന്റർനാഷണൽ പ്രസംഗ ചാതുര്യക്കളരിയിൽ, മ
ഫോമാ സെൻട്രൽ റീജിയൺ ആർവിപി സ്ഥാനാർഥിയായി ജോഷി വള്ളിക്കളം മത്സരിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി
പ്രതിഷേധങ്ങൾ നടക്കുന്ന കാമ്പസുകൾ ബൈഡൻ സന്ദർശിക്കണമെന്നു റോ ഖന്ന
കാലിഫോർണിയ : കോളേജുകളിലും സർവകലാശാലകളിലും നടന്ന പലസ്തീൻ അ
യുഎസിൽ പുതിയ രണ്ട് കോവിഡ് വേരിയന്റുകൾ പടരുന്നതായി സിഡിസി
ന്യൂയോർക്ക് ∙ രണ്ട് പുതിയ കോവിഡ് വേരിയന്റുകൾ യുഎസിൽ പടരുന്ന
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും
വാഷിംഗ്ടൺ ഡിസി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവ
രമേഷ് പ്രേംകുമാർ കോപ്പൽ സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
കോപ്പൽ: മേയ് 4 ശനിയാഴ്ച കോപ്പൽ സിറ്റി കൗൺസിലിലെ 5ാം സ്ഥാനത്തേക
ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നൽകി
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ല
രാജ്യവ്യാപകമായി ഇസ്രായേൽ വിരുദ്ധ പ്രതിഷേധത്തിൽ 2,100 ലധികം പേർ അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി : വിദ്യാർഥികളും അധ്യാപകരും പുറത്തുനിന്നുള്ള പ്രക
ടെക്സസിൽ ട്രെയിലറിൽ നിന്ന് ലോഡ് മറിഞ്ഞുവീണ് അപകടം; രണ്ട് മരണം
ടെംപിൾ (ടെക്സസ്): ടെക്സസിലെ ടെമ്പിളിൽ അമിതഭാരവുമായി സഞ്ചരിക്കുക
തോമസ് നൈനാൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: 2024 -26 കാലയളവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയി
ഫൊക്കാന ഇലക്ഷൻ നോട്ടിഫിക്കേഷൻ: അംഗസംഘടനകൾക്ക് അംഗത്വം ഈ മാസം 18 വരെ പുതുക്കാം
ന്യൂയോർക്ക് : ജൂലൈ 19 ന് നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്ക് ഇ

മസാച്ചുസെറ്റ്സ് സ്വദേശിക്ക് 10 ആഴ്ചകൾക്കുള്ളിൽ രണ്ടുതവണ ഒരു മില്യൺ ഡോളർ സമ്മാനം
മസാച്ചുസെറ്റ്സ്: ആറ്റിൽബോറോയിലെ മസാച്ചുസെറ്റ്സ് സ്വദേശി ക്രിസ്റ
ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ ഒരുക്ക ക്യാമ്പ് വെള്ളി മുതൽ
ഹൂസ്റ്റൺ: ക്നാനായ കത്തോലിക്ക റീജണിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾ
ഗാസ പ്രതിഷേധം: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികളോട് പ്രാദേശിക നിയമങ്ങൾ അനുസരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ ഉയർന്ന
സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര ഫ്ലോറിഡയിൽ ശനിയാഴ്ച
ഫ്ലോറിഡ: മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാ
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ ഈവാനിയോസിന് സ്വീകരണം നൽകി
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്
ഷിക്കാഗോ സെന്റ് മേരീസിൽ ക്നാനായ റീജിയൺ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു
ഷിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയണിന്റെ ഫാമിലി
ബാൾട്ടിമോർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ബാൾട്ടിമോർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്
ജോസഫ് പി. ചാക്കോയുടെ നിര്യാണത്തിൽ മാർ സെറാഫിൻ മെത്രാപോലീത്ത അനുശോചിച്ചു
ഡാളസ്: ഡാളസിൽ അന്തരിച്ച ജോസഫ് പി. ചാക്കോയുടെ നിര്യാണത്തിൽ മല
ക്നാനായ ഫാമിലി മീറ്റ് ഗംഭീരമായി
ടൊറന്റോ: ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് കാനഡയുടെ(കെസിഎ
മാർത്തോമ്മാ സേവികാസംഘം സൗത്ത് വെസ്റ്റ് റീജിയൺ സമ്മേളനം ചൊവ്വാഴ്ച
ഡാളസ്: നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൺ സുവിശേഷ
മെക്സികോയിൽ സർഫിംഗിനിടെ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ടിജ്വാന: മെക്സിക്കോയിൽ സർഫിംഗ് യാത്രയ്ക്കിടെ കാണാതായ ഓസ്ട്രേ
ഇൻസുലിൻ കൊടുത്ത് 17 പേരെ കൊന്ന നഴ്സിന് 760 വർഷം തടവ്
വാഷിംഗ്ടൺ ഡിസി: അമിതമായ അളവിൽ ഇൻസുലിൻ കുത്തിവച്ച് 17 പേരെ കൊ
യുഎസിലും മോദി തരംഗം; ലോസ് ആഞ്ചലസിൽ കാർ റാലി സംഘടിപ്പിച്ചു
ലോസ് ആഞ്ചലസ്: ഇന്ത്യൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്
അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി വിഷു ആഘോഷം സംഘടിപ്പിച്ചു
ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളിയുടെ(ആത്മ) വിഷു ആഘോഷം
മാപ്പ് മദേഴ്സ് ഡേ ആഘോഷം ഇന്ന് ഫിലഡൽഫിയയിൽ
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്ഫിയയു
സീനിയർ ഫോറം സംഘടിപ്പിച്ച് കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫ
ഫോമയുടെ സുവനീറിലേക്ക് കലാസൃഷ്ടികൾ ക്ഷണിച്ചു
ഷിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് നടത്തുന്ന എട്ടാമത
ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന്റെ കൊലപാതകം; പ്രതികൾ പിടിയിൽ
ഓട്ടവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തി
മലയാളി സമാജം ഓഫ് ലീഗ് സിറ്റി സംഘടിപ്പിക്കുന്ന കരിയർ കോമ്പസ് 18ന്
ടെക്സസ്: ഹൈസ്കൂൾ വിദ്യാർഥികൾക്ക് കരിയർ സംബന്ധിച്ച അവബോധം ന
ഫൊക്കാന വിമൻസ് ഫോറം സമാഹരിച്ച ചാരിറ്റി ഫണ്ട് കൈമാറി
ഷിക്കാഗോ: ഫൊക്കാന വിമന്‍സ് ഫോറം സമാഹരിച്ച ചാരിറ്റി ഫണ്ട് കോട്ടയ
ഡാളസ് വിമാനത്താവളത്തിലെ പാർക്കിംഗ് നിരക്ക് വർധിപ്പിച്ചു
ഡാളസ്: ഡാളസ് ഫോർട്ട്വർത്ത് രാജ്യാന്തര വിമാനത്താവളത്തിലെ (ഡി
ഹൂസ്റ്റണിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു
ഹൂസ്റ്റൺ: നോർത്ത് വെസ്റ്റ് ഹൂസ്റ്റണിലെ സ്ട്രീറ്റിലുണ്ടായ വെടിവയ
കലാകേരളം ഗ്ലാസ്ഗോയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഗ്ലാസ്ഗോ: കലാകേരളം ഗ്ലാസ്ഗോയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത
റീനി ജേക്കബിന്റെ വിയോഗത്തിൽ ലാന അനുശോചിച്ചു
ന്യൂയോർക്ക്: അന്തരിച്ച പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരി റ
ഇന്ത്യൻ ദന്പതികളും കൊച്ചുമകനും വാഹനാപകടത്തിൽ മരിച്ചു
ഒന്റാറിയോ: കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വയോധിക ദന്
മദ്യം നല്കി വിദ്യാർഥിയുമായി അവിഹിതബന്ധം; യുഎസിൽ അധ്യാപിക അറസ്റ്റിൽ
ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിൽ വിദ്യാര്‍ഥികള്‍ക്കു മദ്യം വ
ഇന്ത്യക്ക് വിദേശവിദ്വേഷം: ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: സാമ്പത്തികവളർച്ചയിലും കുടിയേറ്റക്കാരോടുള്ള സ
ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ നഴ്സസ് ഇവന്റ് ശനിയാഴ്ച
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സ
ഹൂസ്റ്റൺ ക്നാനായ ഇടവകയിൽ കുട്ടികളുടെ ആഘോഷമായ കുർബാന സ്വീകരണം ശനിയാഴ്ച
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്
കീനിന്റെ ക്യൂൻസ് ലോംഗ് ഐലൻഡ് റീജിയണൽ മീറ്റിംഗ് ശനിയാഴ്ച
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി എൻജിനീയേഴ്സിന്റെ പ്
Latest News
കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്
ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട്ട് പാർട്ടിക്കാർ വോട്ട് ചെയ്തില്ല; അന്വേഷണത്തിന് സിപിഎം
പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാര്‍ട്ടിക്കാരോടു ചെയ്ത ചതി: കെ. സുധാകരൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top