യു​വ​ദീ​പ്തി-കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ വാ​ർ​ഷി​ക കൗ​ണ്‍​സി​ൽ
Wednesday, April 24, 2024 5:19 AM IST
മൂ​വാ​റ്റു​പു​ഴ: യു​വ​ദീ​പ്തി-കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ വാ​ർ​ഷി​ക കൗ​ണ്‍​സി​ൽ യോ​ഗ​വും പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ രൂ​പ​ത ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു.

കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​ന നി​ർ​വ​ഹി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ മം​ഗ​ല​ത്തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പീ​ച്ചാ​നി​കു​ന്നേ​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ സ്റ്റെ​ല്ല, കെ​സി​വൈ​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നു ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 14 ഫൊ​റോ​ന​ക​ളി​ൽ നി​ന്നാ​യി 100 ല​ധി​കം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​നു​ശേ​ഷം നി​യു​ക്ത രൂ​പ​ത സ​മി​തി​യും മു​ൻ രൂ​പ​ത ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന സം​യു​ക്ത ക​മ്മി​റ്റി​യി​ൽ സം​സ്ഥാ​ന സെ​ന​റ്റ്, സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​സി​ഡ​ന്‍റ് - ജെ​റി​ൻ മം​ഗ​ല​ത്തു​കു​ന്നേ​ൽ (ചി​ല​വ് ഇ​ട​വ​ക), ജ​ന​റ​ൽ സെ​ക്ര​ട്ട​റി - ഹെ​ൽ​ഗ കെ. ​ഷി​ബു (അ​രി​ക്കു​ഴ ഇ​ട​വ​ക),

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ആ​ൻ​രി​യ ജോ​സ് (പെ​രു​ന്പ​ല്ലൂ​ർ ഇ​ട​വ​ക), സാ​വി​യോ ജി​ജി (മു​ട​വൂ​ർ ഇ​ട​വ​ക), സെ​ക്ര​ട്ട​റി​മാ​രാ​യി എ​ബി​ൻ ഫി​ലി​പ്പ് (ചി​റ്റൂ​ർ ഇ​ട​വ​ക), ആ​ൽ​ബി​ൻ ജോ​ഷി (അ​രി​ക്കു​ഴ ഇ​ട​വ​ക), പി.​എ​സ്. അ​മ​ല (നി​ർ​മ​ല​മാ​ത ഇ​ട​വ​ക), റാ​ണി സാ​ജു (നാ​ക​പ്പു​ഴ ഇ​ട​വ​ക), ട്ര​ഷ​റ​റാ​യി എ​ലി​സ​ബ​ത്ത് ല​വി​ൻ (ക​ല്ലാ​നി​ക്ക​ൽ ഇ​ട​വ​ക),

സം​സ്ഥാ​ന സെ​ന​റ്റം​ഗ​ങ്ങ​ളാ​യി സ​ച്ചു ജെ. ​ഷെ​ല്ലി (നെ​ടി​യ​കാ​ട് ഇ​ട​വ​ക), ഡി​ജോ ജെ. ​പെ​രു​മാ​ലി (കോ​ടി​ക്കു​ളം ഇ​ട​വ​ക), അ​നു ബേ​ബി (ത​ഴു​വം​കു​ന്ന് ഇ​ട​വ​ക), ഡി​യ ഡാ​യി (മു​ത​ല​ക്കോ​ടം ഇ​ട​വ​ക), സ്റ്റേ​റ്റ് സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളാ​യി ജെ​റി​ൻ മം​ഗ​ല​ത്തു​കു​ന്നേ​ൽ (ചി​ല​വ് ഇ​ട​വ​ക), ഹെ​ൽ​ഗ കെ. ​ഷി​ബു (അ​രി​ക്കു​ഴ ഇ​ട​വ​ക) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.