മതവിദ്വേഷം പടർത്തുന്ന ലഘുലേഖ വിതരണം ചെയ്ത 18 പേർ കസ്റ്റഡിയിൽ
Sunday, August 20, 2017 11:38 AM IST
ആലുവ: പറവൂർ വടക്കേക്കരയിൽ മതവിദ്വേഷം പടർത്തുന്ന ലഘുലേഖ വീടുകളിൽ വിതരണം ചെയ്ത 18 പേർ കസ്റ്റഡിയിൽ. ഗ്ലോബൽ ഇസ്ലാമിക് ഫൗണ്ടേഷന്‍റെ പേരിലാണ് ലഘുലേഖ വിതരണം ചെയ്തിരുന്നത്.

കസ്റ്റഡിയിലെടുത്തവരെ ആലുവ ഡിവൈഎസ്പി വിശദമായി ചോദ്യം ചെയ്യുകയാണ്. ഈ മാസം 15ന് കോട്ടയത്തും ഇതേ ലഘുലേഖ വിതരണം ചെയ്തതായും സൂചനയുണ്ട്.
RELATED NEWS