നീ​ല​ക്കു​റി​ഞ്ഞി ജൈ​വ വൈ​വി​ധ്യ പ​ഠ​നോ​ത്സ​വം ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം ഇ​ന്ന്
Friday, May 10, 2024 3:41 AM IST
പ​ത്ത​നം​തി​ട്ട: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വേ​ള്‍​ഡ് വൈ​ല്‍​ഡ് ലൈ​ഫ് ഫ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജൈ​വ​വൈ​വി​ധ്യ പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ​ത​ല ജൈ​വ വൈ​വി​ധ്യ ക്വി​സ് മ​ത്സ​രം ഇ​ന്ന് ന​ട​ക്കും.