കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികർ മരിച്ചു
Friday, May 10, 2024 3:41 AM IST
തി​രു​വ​ല്ല : തി​രു​വ​ല്ല - അ​മ്പ​ല​പ്പു​ഴ സം​സ്ഥാ​ന​പാ​ത​യി​ലെ എ​ട​ത്വ കേ​ള​മം​ഗ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ർ മ​രി​ച്ചു.

സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന പെ​രി​ങ്ങ​ര കാ​ര​യ്ക്ക​ൽ ക​രു​മാ​ലി​ൽ കെ.​വി.​ മു​ര​ളീ​ധ​ര​ൻ (സോ​മ​ൻ - 65) , നെ​ടു​മ്പ്രം പൊ​ടി​യാ​ടി ര​മ്യ ഭ​വ​നി​ൽ ജെ. ​മോ​ഹ​ന​ൻ (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ കേ​ള​മം​ഗ​ലം പ​റ​ത്ത​റ പാ​ല​ത്തി​ന് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മോ​ഹ​ന​ൻ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യും മു​ര​ളീ​ധ​ര​ൻ ഉ​ച്ച​യോ​ടെ​യു​മാ​ണ് മ​രി​ച്ച​ത്. എ​ട​ത്വ ഭാ​ഗ​ത്തു​നി​ന്നും ത​ക​ഴി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ എ​തി​ർ ദി​ശ​യി​ൽ വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ങ്ക​മ​ണി​യാ​ണ് മ​രി​ച്ച മു​ര​ളീ​ധ​ര​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: സ​നോ​ജ്, സ​ജി . മ​രു​മ​ക്ക​ൾ: സോ​ബി​യ, പ്ര​സീ​ത. മി​നി​യാ​ണ് മ​രി​ച്ച മോ​ഹ​ന​ന്‍റെ ഭാ​ര്യ. മ​ക​ൾ: ര​മ്യ. മ​രു​മ​ക​ൻ : സു​നി​ൽ​കു​മാ​ർ. ഇ​രു​വ​രു​ടെ​യും സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പു​ക​ളി​ൽ ന​ട​ക്കും.