വിഴിഞ്ഞം കരാറിൽ മാറ്റം വരുത്തും: കോടിയേരി
Thursday, September 14, 2017 10:31 AM IST
കൊച്ചി: വിഴിഞ്ഞം കരാറിൽ മാറ്റം വരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കരാർ സംസ്ഥാനത്തിന് നഷ്ടമെന്നാണ് സിപിഎം നിലപാട്. എന്നാൽ കരാർ റദ്ദാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS