കസ്തൂരി രംഗനെ വീണ്ടും തിരുത്താനുള്ള ശ്രമത്തിനു പിന്നില്‍ കൊടുംചതി!
പ്രളയമുണ്ടായത് മനുഷ്യരുടെ കൈകടത്തല്‍ മൂലമോ? ഇത്തരമൊരു വിചിത്രവാദം നിരത്തി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആക്രോശിക്കുന്നവര്‍ ആരുടെ താല്‍പര്യത്തിനു വേണ്ടി നിലകൊള്ളുന്നത്. അറിയണം ഇവരുടെ ശ്രമത്തിനു പിന്നിലെ കര്‍ഷകവഞ്ചന. ദീപികയുടെ സീനിയര്‍ അസോസ്യേറ്റ് എഡിറ്റര്‍ ടി.സി. മാത്യു വിശദീകരിക്കുന്നു...