മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെയുള്ള പടപ്പുറപ്പാട്, ക്രൈസ്തവരെ അവഹേളിക്കാനുള്ള ആസൂത്രിത ശ്രമം!
റാഞ്ചിയില്‍ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന നിര്‍മല്‍ ഹൃദയ് എന്ന സ്ഥാപനത്തില്‍ നടന്ന ഒറ്റപ്പെട്ട സംഭവത്തെ അടിസ്ഥാനമാക്കി ലോകം ജീവിക്കുന്ന വിശുദ്ധയെന്നു വിളിച്ച മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്‌റെ നീക്കം ഭാരതത്തിലെ ക്രൈസ്തവരെ അവഹേളിക്കാനുള്ള ആസൂത്രിത ശ്രമമാണ്.


മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയുടെ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ശ്രീ. ടി.സി. മാത്യു വിശദീകരിക്കുന്നു...