വോള്‍മാര്‍ട്ടിന്‌റെ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കലിനു പിന്നില്‍ പതിയിരിക്കുന്നത് വന്‍അപകടം
വന്‍തുക മുടക്കി ഫ്‌ളിപ്കാര്‍ട്ടിനെ സ്വന്തമാക്കിയതിലൂടെ അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണി കൈയ്യടക്കുകയാണ് വാള്‍മാര്‍ട്ട് ലക്ഷ്യം വയ്ക്കുന്നത്.ദശാബ്ദങ്ങളായി അവര്‍ ഇന്ത്യയില്‍ റീടെയ്ല്‍ രംഗത്ത് ഉണ്ടെങ്കിലും ഇതുവരെ കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ലെന്നതാണ് വാള്‍മാര്‍ട്ടിനെ ഓണ്‍ലൈന്‍ രംഗത്തു ശ്രദ്ധ പതിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.


രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ക്കു വന്‍ഭീഷണിയാകുന്ന വാള്‍മാര്‍ട്ടിന്‌റെ ഈ നടപടിയെ ദീപികയുടെ സീനിയര്‍ അസോസ്യേറ്റ് എഡിറ്ററായ റ്റി.സി. മാത്യു അവലോകനം ചെയ്യുന്നു.