രൂപയുടെ മൂല്യം ഇടിയുമ്പോള്‍! രാജ്യത്തെ കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍!
രൂപയുടെ വില എക്കാലത്തെയും കുറഞ്ഞ നിരക്കില്‍ എത്തിയത് ഇന്ത്യയുടെ സമ്പദ്ഘടനയെ എങ്ങനെ ബാധിക്കും? രൂപയുടെ മൂല്യത്തിലെ ഇടിവ് എത്ര ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നു വിലയിരുത്തുകയാണ് ദീപികയുടെ സീനിയര്‍ അസോസ്യേറ്റ് എഡിറ്റര്‍ റ്റി. സി. മാത്യു...