എവിടെ പുനരധിവസിപ്പിക്കും മലയോരമേഖലയിലെ ജനങ്ങളെ? കാഴ്ചപ്പാട്‌, റ്റി. സി. മാത്യു
പ്രളയമുണ്ടായത് ജനങ്ങള്‍ മലയോരമേഖലയില്‍ കൃഷിചെയ്തതുകൊണ്ടും വീടുപണിതതു കൊണ്ടുമാണെന്നു പറഞ്ഞ് മലയോരമേഖലയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കണമെന്നു പറയുന്നവര്‍ ഇവരെ എവിടെ പാര്‍പ്പിക്കുമെന്നാണ് പറയുന്നത്?

മലയോര വാസികളെ മുഴുവന്‍ പുനരധിവസിപ്പിക്കാന്‍ എവിടെ സ്ഥലമെന്ന ചോദ്യത്തിന് കപട പുരോഗമനവാദികള്‍ക്ക് ഉത്തരമുണ്ടോ?