കറന്‍സി പോയ വഴികള്‍! റ്റി. സി. മാത്യു
രാജ്യത്തു കഴിഞ്ഞ ദിവസം നോട്ട്ക്ഷാമം ഉണ്ടായതിനു കാരണമെന്ത്? ജനങ്ങള്‍ക്കു ബാങ്കുകളിലും സര്‍ക്കാരിലും ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടതിനു പുറമെ അടുത്തിടെയുണ്ടായ ചില നിയമങ്ങളും നോട്ടുക്ഷാമത്തിനു കാരണമായി. നോട്ടുക്ഷാമത്തിനു കാരണമായ കാര്യങ്ങള്‍ വിശകലനം ചെയ്യുകയാണ് ദീപികയുടെ സീനിയര്‍ അസോസ്യേറ്റ് എഡിറ്റര്‍ റ്റി. സി. മാത്യു...