• Logo

Allied Publications

Europe
യു​കെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ജ​ന​വി​ധി തേ​ടി തി​രു​വ​ല്ല സ്വ​ദേ​ശി
Share
ബോ​ൾ​ട്ട​ൻ: യു​കെ​യി​ലെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടി പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി ഫി​ലി​പ്പ് കൊ​ച്ചി​ട്ടി. ബോ​ൾ​ട്ട​ൻ സൗ​ത്ത് & വാ​ക്ഡ​ൻ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ഗ്രീ​ൻ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ഫി​ലി​പ്പ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

തി​രു​വ​ല്ല​യി​ലെ തി​രു​മൂ​ല​പ്പു​റം ഐ​രൂ​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. അ​റു​പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ട​ർ​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. വ്യാ​ഴാ​ഴ്ച‌​യാ​ണ് (ജൂ​ലൈ നാ​ല്) വോ​ട്ടെ​ടു​പ്പ്. യു​കെ​യി​ൽ പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യ ഫി​ലി​പ്പി​ന്‍റെ ക​ന്നി​യ​ങ്ക​മാ​ണി​ത്.



2003ലാ​ണ് ഇ​ദ്ദേ​ഹം യു​കെ​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന​ത്. തു​ട​ർ​ന്ന് പ​രി​ശീ​ല​നം നേ​ടി അ​ധ്യാ​പ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു. 25 വ​ർ​ഷം മും​ബൈ​യി​ലു​ള്ള ഫ്ര​ഞ്ച് എം​ബ​സി​യി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു. ബോ​ൾ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ്യ​കാ​ല പ്ര​സി​ഡ​ന്‍റാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫി​ലി​പ്പി​ന് ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​ധ്യാ​പി​ക​യാ​യി വി​ര​മി​ച്ച അ​നി​ല ഫി​ലി​പ്പ് കൊ​ച്ചി​ട്ടി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ടീ​ന, രോ​ഹ​ൻ.

ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ ഭാരതീയ ക​ലാ​രൂ​പ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ജൂ​ലൈ 13ന് ​ല​ണ്ട​നി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ ഭാ​ര​ത ക​ലാ സാം​സ്കാ​രി​ക ന
ജ​ര്‍​മ​നി​യി​ൽ ന​ദി​യി​ല്‍ നീ​ന്താ​നി​റ​ങ്ങി​യ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​താ​യി.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മ്യൂ​ണി​ക്കി​ന​ടു​ത്തു​ള്ള ഐ​സ്ബാ​ക്കി​ലെ ഇം​ഗ്ലി​ഷ് ഗാ​ര്‍​ഡ​ന്‍ ന​ദി​യി​ല്‍ നീ​ന്താ​നി​റ​ങ്ങി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥ
മ​ല​യാ​ളി ഡോ​ക്‌​ട​റെ യു​കെ​യി​ൽ കാ​ണാ​താ​യി; സ​ഹാ​യം തേ​ടി പോ​ലീ​സ്.
ഇ​പ്സ്വി​ച്ച്: ഇ​പ്സ്വി​ച്ചി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി ഡോ. ​രാ​മ​സ്വാ​മി ജ​യ​റാ​മി​നെ(56) കാ​ണാ​താ​യി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക്ക് സം​ഘ​ടി​പ്പി​ച്ചു.
സ്റ്റീ​വ​നേ​ജ്: സ​ർ​ഗം സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക്ക് സം​ഘ​ടി​പ്പി​ച്ചു.
സ​ഹൃ​ദ​യ​യു​ടെ അ​ഖി​ല യു​കെ വ​ടം​വ​ലി മ​ത്സ​രം ഞാ​യ​റാ​ഴ്ച.
കെ​ന്‍റ്: പൂ​ന്തോ​ട്ട ന​ഗ​രി​യാ​യ കെ​ന്‍റി​നെ പ്ര​ക​മ്പ​നം കൊ​ള്ളി​ക്കാ​ൻ വ​ടം​വ​ലി മ​ത്സ​ര​ത്തി​ലെ രാ​ജാ​ക്ക​ന്മാ​ർ ഏ​റ്റു​മു​ട്ടു​ന്ന പോ​രാ​ട്ടം ഞാ​