• Logo

Allied Publications

Middle East & Gulf
ഷാ​ർ​ജ സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ദു​ക്റാ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Share
ഷാ​ർ​ജ: ഭാ​ര​ത​ത്തി​ന്‍റെ അ​പ്പ​സ്തോ​ല​ൻ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ളി​ന് ഷാ​ർ​ജ സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ കൊ​ടി​യേ​റി. കൊ​ടി​യേ​റ്റ് ക​ർ​മ​ങ്ങ​ൾ ഫാ. റെ​ജി മ​ന​യ്ക്ക​ലേ​ട്ട്, ഫാ​. ജോ​സ് വ​ട്ടു​കു​ള​ത്തി​ൽ, ഫാ​. ഡെ​ന്നി​സ് സ​ൽ​ദാ​ന എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്നു.

തു​ട​ർ​ന്ന് ഫാ. ജോ​സ് വ​ട്ടു​കു​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. അ​നേ​കം വി​ശ്വാ​സി​ക​ൾ തി​രു​ക​ർ​മങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.



ജൂ​ൺ 28 മു​ത​ൽ ജൂ​ലൈ ആറ് വ​രെ ഒന്പത് ദി​വ​സ​ത്തെ നൊ​വേ​ന​യും പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ജൂ​ലൈ ഏഴിന് രാ​വി​ലെ 10.30ന് ജ​ഗ​ദ​ൽ​പു​ർ ബി​ഷ​പ് മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ല​ദീ​ഞ്ഞും സ്‌​നേ​ഹ​വി​രു​ന്നും തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​താ​യി ഫാ. ജോ​സ് വ​ട്ടു​കു​ള​ത്തി​ൽ അ​റി​യി​ച്ചു.



ഇ​ട​വ​ക​യി​ലെ സീ​റോമ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തുന്ന​ത്.

വധശിക്ഷ റദ്ദാക്കി; അബ്ദുൾ റഹീം ഉടൻ നാട്ടിലേക്ക്.
കോ​​ഴി​​ക്കോ​​ട്: സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന കോ​​ഴി​​ക്കോ​​ട് കോ​​ടോ​​ന്പു​​ഴ സ്വ​​ദേ​​ശി അ​​ബ്ദു​​ൾ റ​​ഹീ​​മി​​ന്‍റെ
പ്ര​വാ​സി കേ​ര​ളീ​യ​ർ ഇ​നി ഒ​രു കു​ട​ക്കീ​ഴി​ൽ; ലോ​ക​കേ​ര​ളം പോ​ര്‍​ട്ട​ലി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ പ്ര​വാ​സി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ല്‍ ഒ​രു​മി​പ്പി​ക്കു​ന്ന ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യ ലോ​ക​ക
കൊ​ല്ലം ജി​ല്ല രൂ​പീ​ക​ര​ണ ദി​നം ആ​ഘോ​ഷി​ച്ചു.
കൊ​ല്ലം ജി​ല്ല​യു​ടെ 75 ആം ​രൂ​പീ​ക​ര​ണ​ദി​നം ബ​ഹ്റിനി​ൽ കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.

കെ.​പി.
അ​ലോ​ഷിയുടെ ഗ​സ​ൽ സ​ന്ധ്യ റി​യാ​ദിന് അവിസ്മരണീയമാക്കി.
റി​യാ​ദ് : പ്ര​ശ​സ്ത ഗ​സ​ൽ പി​ന്ന​ണി ഗാ​യ​ക​ൻ അ​ലോ​ഷി ആ​ദം​സ് റി​യാ​ദി​ൽ ഒ​രു​ക്കി​യ ഗ​സ​ൽ സ​ന്ധ്യ ശ്ര​ദ്ധേ​യ​മാ​യി.
മ​ഞ്ജി​മ​യു​ടെ സ്വ​പ്ന​സാ​ഫ​ല്യ​മാ​ക്കി ന​വ കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ആ​ല​പ്പു​ഴ : മ​ണ്ണ​ഞ്ചേ​രി ഗ​വ​ർ​മെന്‍റ്​ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ മ​ഞ്ജി​മ​യു​ടെ ചി​ല​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്ന സ്വ​ന്ത​മാ​യ ഒ​രു വീ​ട് എ​ന