• Logo

Allied Publications

Europe
യു​കെ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ‌യു​വാ​വ് മ​രി​ച്ചു
Share
ല​ണ്ട​ൻ: യു​കെ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. എ​റ​ണാ​കു​ളം കാ​ല​ടി കൊ​റ്റ​മം സ്വ​ദേ​ശി റെ​യ്ഗ​ൻ ജോ​സ്(36) ആ​ണ് മ​രി​ച്ച​ത്.

ജോ​ലി സ്ഥ​ല​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ട​ക​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. നാ​ലു മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് റെ​യ്ഗ​ൻ യു​കെ​യി​ൽ എ​ത്തി​യ​ത്. ഭാ​ര്യ സ്റ്റീ​ന. മ​ക​ൾ: ഈ​വ.

ല​ണ്ട​ൻ റീ​ജ​ണ​ൽ നൈ​റ്റ് വി​ജി​ൽ ജൂ​ലൈ 26 ന് ​ഹാ​ർ​ലോ​യി​ൽ.
ല​ണ്ട​ൻ: ല​ണ്ട​ൻ റീ​ജ​ണ​ൽ നൈ​റ്റ് വി​ജി​ൽ ജൂ​ലൈ 26 ന് ​വെ​ള്ളി​യാ​ഴ്ച ഹാ​ർ​ലോ ഹോ​ളി ഫാ​മി​ലി സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ ന​ട​ത്ത​പ്പെ​ടും.
ഫ്ര​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​കോണിന്​ ദു​ര​ന്തം.
പ​രീ​സ്: ഫ്ര​ഞ്ച് പാ​ര്‍​ല​മെ​ന്‍റാ​യ നാ​ഷ​ന​ല്‍ അ​സം​ബ്ലിയി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 49.
യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനം ഹംഗറിക്ക്.
ബ്രസ്‌സൽസ് / ബുഡാപെസ്റ്റ്: യൂറോപ്യന്‍ യൂനിയന്‍റെ നേതൃസ്ഥാനം ഇനി ആറു മാസത്തേക്ക് ഹംഗറിയുടെ പക്കല്‍. തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തിൽ വരിക.
റോ​മി​ലെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ വി​ശു​ദ്ധ ബെ​ന​ഡി​ക്ടി​ന്‍റെ ക​ബ​റി​ടം സ​ന്ദ​ർ​ശി​ച്ചു.
റോം: ​റോ​മി​ൽ നി​ന്ന് 140 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മൊ​ന്തെ ക​സി​നോ​യി​ലെ വി​ശു​ദ്ധ ബെ​ന​ഡി​ക്ടി​ന്‍റെ ക​ബ​റി​ടം റോ​മി​ലെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി
സ​മീ​ക്ഷ യുകെ ഏ​ക​ദി​ന നേ​തൃ​ത്വ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
നോ​ർ​ത്താം​പ്ടൺ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന നേ​തൃ​ത്വ ക്യാ​മ്പ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.