Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
സൂസൻ ഫിലിപ്പിന്റെ സംസ്കാരം ബുധനാഴ്ച
Tuesday, April 23, 2024 11:40 AM IST
വാർത്ത: നൈനാൻ ഫിലിപ്പ്
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിന്റെ(ജോബി) ഭാര്യ സൂസൻ ഫിലിപ്പിന്റെ(81) സംസ്കാരം ബുധനാഴ്ച നടക്കും.
1975ൽ മുംബെെയിലെ നായർ ആശുപത്രിയിൽ നിന്നും നഴ്സിംഗ് പഠനം പൂർത്തിയാക്കിയശേഷം അമേരിക്കയിലേക്ക് കുടിയേറിയ സൂസമ്മ ന്യൂജഴ്സിയിലെ ന്യൂവർക്കിലുള്ള യുണൈറ്റഡ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്നു.
നിലവിൽ സീഡർഗ്രൂവിലുള്ള വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കല്ലൂപ്പാറ മാരേട്ട് പാറക്കടവിൽ പരേതരായ പി. പി. നൈനാന്റെയും അന്നമ്മ നൈനാന്റെയും മകളാണ്.
റാൻഡോൾഫിലുള്ള ന്യൂജഴ്സി മാർത്തോമ്മാ പള്ളിയിലെ അംഗവും സജീവ പ്രവർത്തകയുമായിരുന്നു. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയണിന്റെ മുതിർന്ന പ്രവർത്തകനും റീജിയണൽ ട്രഷററുമായിരുന്ന ഫിലിപ്പ് മാരേട്ടിന്റെ സഹോദരിയാണ്.
പൊതുദർശനം: ഏപ്രിൽ 23 ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ ന്യൂജേഴ്സി മാർത്തോമ്മാ ചർച്, റാൻഡോൾഫിൽ (New Jersey Marthoma Church, 790 State Route 10. Randolph, NJ 07869) ക്രമീകരിച്ചിരിക്കുന്നു.
സംസ്കാരം ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍ 12 വരെ ന്യൂജഴ്സി മാർത്തോമ്മാ പള്ളിയിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം പൊതുദർശനവും അതേത്തുടർന്ന് ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ (Gate of Heaven Cemetery, 225 Ridgedale Ave, East Hanover, NJ 07936) സംസ്കാരം നടത്തും.
ന്യൂജഴ്സി മാർത്തോമ്മാ പള്ളി വികാരിയായ റവ. മാത്യു വര്‍ഗീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. മക്കള്‍: ജെറിൽ ഫിലിപ്പ്, സെസ്സിൽ ഫിലിപ്പ്. മരുമക്കൾ: അനിതാ ഫിലിപ്പ് (ന്യൂയോർക്ക്). സഹോദരങ്ങള്‍: പരേതനായ സണ്ണിക്കുട്ടി, കുഞ്ഞുമോൾ, സാലി, അമ്മിണികുട്ടി, സോജൻ, ഫിലിപ്പ്, ഉഷ (എല്ലാവരും ന്യൂജഴ്സി).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മരേട്ട് - 973 715 4205.
സംസ്കാര ശുശ്രൂഷകൾ ലൈവായി കാണുവാനുള്ള ലിങ്ക്:
1. Wake service: https://www.youtube.com/live/dQYQpKcZEik?si=uOm8AkatZJKpfRtZ
2. Burial Service: https://www.youtube.com/live/8BNeNuf9PPA?si=CJeBROpFc3OYJG4i
മദ്യം നല്കി വിദ്യാർഥിയുമായി അവിഹിതബന്ധം; യുഎസിൽ അധ്യാപിക അറസ്റ്റിൽ
ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിൽ വിദ്യാര്‍ഥികള്‍ക്കു മദ്യം വ
ഇന്ത്യക്ക് വിദേശവിദ്വേഷം: ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: സാമ്പത്തികവളർച്ചയിലും കുടിയേറ്റക്കാരോടുള്ള സ
ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ നഴ്സസ് ഇവന്റ് ശനിയാഴ്ച
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സ
ഹൂസ്റ്റൺ ക്നാനായ ഇടവകയിൽ കുട്ടികളുടെ ആഘോഷമായ കുർബാന സ്വീകരണം ശനിയാഴ്ച
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്
കീനിന്റെ ക്യൂൻസ് ലോംഗ് ഐലൻഡ് റീജിയണൽ മീറ്റിംഗ് ശനിയാഴ്ച
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി എൻജിനീയേഴ്സിന്റെ പ്
കാണാതായ ഫ്രിസ്കോ ടീച്ചിംഗ് അസിസ്റ്റന്റ് മരിച്ചനിലയിൽ
ടെക്സസ്: കാണാതായ ഫ്രിസ്കോ ടീച്ചിംഗ് അസിസ്റ്റന്റിനെ മരിച്ചനിലയി
റീനി ജേക്കബിന്റെ വേർപാടിൽ ലാമ്പ് അനുശോചിച്ചു
ഫിലഡൽഫിയ: അമേരിക്കൻ മലയാളി എഴുത്തുകാരി റീനി ജേക്കബിന്റെ വേ
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ "വിസ്മയ ചെപ്പ്' ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ "വിസ്മയ ച
ജോസഫ് പി. ചാക്കോ ഡാളസിൽ അന്തരിച്ചു
ഡാളസ്: പുത്തൻപുരയ്ക്കൽ ജോസഫ് പി. ചാക്കോ (റെജി 58) ഡാളസിൽ അന്തര
അന്നമ്മ വർഗീസിന്റെ സംസ്കാരം ശനിയാഴ്ച
ഡാളസ്: കരോട്ട് വടക്കേതിൽ വെണ്മണി മത്തായി വർഗീസിന്റെ ഭാര്യ അന്
അമേരിക്കൻ മലയാളി സൈമൺ കോട്ടൂരിന് ആദരം
ഫീനിക്സ്: കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി അമേരിക്കയിലെ അരിസോണയി
നോർത്തേൺ വിർജീനിയ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ആഷ്ബേൺ (വിർജീനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്
ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി വിഷു ആഘോഷിച്ചു
ഹൂസ്റ്റൺ: വിഷു ആഘോഷം സംഘടിപ്പിച്ച് ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീ
50 വർഷങ്ങൾക്ക് ശേഷം സെന്റ് ആൻസിലെ പൂർവ വിദ്യാർഥിനികൾ ഒത്തുകൂടി
ചങ്ങനാശേരി: 1974ൽ സെന്റ് ആൻസ് സ്കൂളിൽ നിന്നും എസ്എസ്എൽസി കഴ
ഇർവിംഗിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ വെള്ളിയാഴ്ച മുതൽ
ഡാളസ്: പരിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള നോർത്ത് ടെക്സ
പലസ്തീന് അനുകൂല പ്രതിഷേധം; ന്യൂയോര്‍ക്കില്‍ 400 പേർ അറസ്റ്റിൽ
ന്യൂയോര്‍ക്ക്: പലസ്തീന് അനുകൂല പ്രതിഷേധങ്ങളെ തുടര്‍ന്ന് ന്യൂയ
മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്യംസ്
ടെക്സസ്: പ്രശസ്ത ബഹിരാകാശയാത്രികയായ സുനിത എൽ. വില്യംസ് തന്റ
ഷിക്കാഗോ സെന്റ് മേരീസിൽ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ വ
ഫാ. ജോസഫ് തച്ചാറയ്ക്ക് ഹൂസ്റ്റണിൽ യാത്രയയപ്പ് നൽകി
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഫൊറോനാ ഇടവകയിൽ അസിസ്റ്റന്റ് വ
ജെയിംസ് കൂടൽ ശനിയാഴ്ച ചുമതലയേൽക്കും
തിരുവനന്തപുരം: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്ര

പ്രവാസി എഴുത്തുകാരി റീനി ജേക്കബ് അന്തരിച്ചു
കണക്ടികട്ട്: പ്രവാസി എഴുത്തുകാരി റീനി ജേക്കബ് (70) യുഎസിലെ കണക
പ്രധാന സംസ്ഥാനങ്ങളിൽ കടുത്ത മത്സരം; ട്രംപിന് നേരിയ മുൻതൂക്കമെന്ന് സർവേ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരം കടുക
ഹൂസ്റ്റൺ സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ സംഗീത സായാഹ്നം അവിസ്മരണീയമായി
ഹൂസ്റ്റൺ: സെന്റ് തോമസ് മാർത്തോമ്മാ ഇടവക ഹൂസ്റ്റൺ ധനശേഖരണാർ
ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റ്: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
ന്യൂയോർക്ക്: മേയ് 25, 26 തീയതികളിൽ ന്യൂയോർക്കിലെ ക്വീൻസിൽ നടക്
ഷാർലറ്റിൽ നാല് പോലീസുകാർ വെടിയേറ്റ് മരിച്ചു
ഷാർലറ്റ്: കിഴക്കൻ ഷാർലറ്റിൽ ഗാൽവേ ഡ്രൈവിലെ ഒരു വീട്ടിൽ നടന്ന
ക്നാനായ റീജിയൺ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയൺ ദിനാചരണത്തോട്
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്: മുൻകൂർ രജിസ്ട്രേഷനുള്ള ഡിസ്കൗണ്ട് ഇന്ന് അവസാനിക്കും
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത
അന്നമ്മ വർഗീസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കരോട്ട് വടക്കേതിൽ (വെണ്മണി) മത്തായി വർഗീസിന്റെ ഭാര്യ അ
സീറോമലബാർ കത്തോലിക്കാ കോൺഗ്രസിന്റെ രജത ജൂബിലി ആഘോഷങ്ങൾ സെപ്റ്റംബർ 26 മുതൽ
ഫിലഡൽഫിയ: ഫിലഡൽഫിയയിൽ സീറോമലബാർ കത്തോലിക്കാ കോൺഗ്രസിന്റ
സിൽവർ സ്പ്രിംഗ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
സിൽവർ സ്പ്രിംഗ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈ
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ആഘോഷത്തിന് തുടക്കം
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക
കൊളംബിയയിൽ ഹെലികോപ്റ്റർ തകർന്ന് ഒൻപത് സൈനികർ മരിച്ചു
ബൊഗോട്ട: കൊളംബിയയിൽ ഹെലികോപ്റ്റർ തകർന്ന് ഒൻപത് സൈനികർ മരി
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 23 മരണം, നിരവധി പേർക്ക് പരിക്ക്
ലിമ: വടക്കൻ പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു. ന
ഹാർവാർഡ് സർവകലാശാലയിൽ പലസ്തീൻ പതാക ഉയർത്തി
വാഷിംഗ്ടൺ ഡിസി: ഗാസ യുദ്ധത്തിനെതിരായ പ്രകടനങ്ങൾ അമേരിക്കയി
സെന്റ് തോമസിന്റെ പാദമുദ്രകൾ പതിഞ്ഞ പാക്കിസ്ഥാനിലെ ഗൊണ്ടൊഫറോസ് സന്ദർശിച്ച് ഫാ. ജോസഫ് വർഗീസ്
സൗത്ത് ഫ്ലോറിഡ: പാക്കിസ്ഥാനിലേക്കുള്ള മിഷൻ യാത്രയ്ക്കിടെ സിറിയൻ
മയക്കുമരുന്ന് കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് മാപ്പ് നൽകി ബൈഡൻ
വാഷിംഗ്ടൺ ഡിസി: മയക്കുമരുന്ന് കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 11 പേ
ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ കമ്യൂണിറ്റി അവാർഡ് ജോ ചെറിയാന് നൽകി
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ
ഡമാസ്കസ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
മെരിലൻഡ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ്
ലാൻസി ഫെറിയ ഡിട്രോയിറ്റിൽ അന്തരിച്ചു
ഡിട്രോയിറ്റ്: കൊല്ലം ചവറ കൊച്ചാടത്ത് പരേതരായ ആൻഡ്രൂ ഫെറിയയുടെ
ഡാളസ് റൂസ്വെൽറ്റ് ഹൈസ്കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്
ഡാളസ്: ഡ്രൈവ്-ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാ
ആർഎഫ്കെ ജൂണിയറിന്റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ
വാഷിംഗ്ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്റ് സ്ഥാനാർഥിയാ
95 ബില്യൺ ഡോളറിന്റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്റെ ഒപ്പിനായി കാത്തിരിക്കുന്നു
വാഷിംഗ്ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറ
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി മല
ക്നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ കമ്മിറ്റി അമേ
സൗത്ത് കരോലിനയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലുണ്ടായ കാര്‍ അപകടത്തില്‍ ഇന്ത്യക്ക
യുഎസിൽ വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
കലിഫോർണിയ: യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് മലയാള
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗ
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയാ
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ വം
എംഡി സ്ട്രൈക്കേഴ്സ് ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേയ് 25ന്
മേരിലാൻഡ്: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്റിന് മേര
Latest News
ലോകകപ്പ് മത്സരത്തിനുള്ള വെസ്റ്റിന്റീസ് ടീമിനെ പ്രഖ്യാപിച്ചു
ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; പ്രതികൾ പിടിയിൽ
മുംബൈയ്ക്ക് എട്ടാം തോൽവി; പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു
പീഡനക്കേസ്; എച്ച്.ഡി.രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ദമ്പതികളടക്കം മൂന്നുപേർ മുങ്ങി മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top