ത​ങ്ക​മ്മ ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Thursday, March 28, 2024 1:45 PM IST
ഹൂ​സ്റ്റ​ൺ: ത​ടി​യൂ​ർ ളാ​ഹേ​ത്ത് കു​ടും​ബാം​ഗം സ്ക​റി​യ ഏ​ബ്ര​ഹാ​മി​ന്‍റെ (ത​ങ്ക​ച്ച​ൻ) ഭാ​ര്യ ത​ങ്ക​മ്മ ഏ​ബ്ര​ഹാം(77) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത ഹ​രി​പ്പാ​ട് പു​ത്ത​ൻ​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ലി​സ ബ്ലാ​ങ്ക​ൻ​ഷി​പ്പ്, ലി​ജോ എ​ബ്ര​ഹാം, ലി​യോ​ൺ എ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: ജോ​ഷ്വ ബ്ലാ​ങ്ക​ൺ​ഷി​പ്പ്, നി​ഷ ഏ​ബ്ര​ഹാം.

പൊ​തു​ദ​ർ​ശ​ന​വും ശ്രു​ശൂ​ഷ​യും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആറ് മു​ത​ൽ ഒന്പത് വ​രെ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച്(5810, Almeda Genoa Rd, Houston, TX 77048) നടക്കും.

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 11.30 വ​രെ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ലെ ശുശ്രൂഷകൾക്ക് ശേഷം (5810, Almeda Genoa Rd, Houston, TX 77048) സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം ​സെ​മി​ത്തേ​രി​യി​ൽ( 1310 N.Main St, Pearland, Tx. 77584).

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം ലി​ങ്കു​ക​ൾ: വെ​ള്ളി - https://youtube.com/live/vNHlb1Wm_Cs?feature=share.

ശ​നി - https://youtube.com/live/nUASnTN1k44?feature=share.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ്ക​റി​യ ഏ​ബ്ര​ഹാം - 713 876 8705

വാർത്ത: ജീ​മോ​ൻ റാ​ന്നി