ന്യൂ​യോ​ർ​ക്ക് കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് സി​ബി ഡേ​വി​ഡി​ന്‍റെ ഭാ​ര്യാ​മാ​താ​വ് അ​ന്ത​രി​ച്ചു
Wednesday, March 27, 2024 12:48 PM IST
കോ​ട്ട​യം: ഗാ​ന്ധി​ന​ഗ​റി​ൽ വാ​ല​യി​ൽ പി.​വി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ശോ​ശ ജോ​സ​ഫ് (സാ​ലി 77) അ​ന്ത​രി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നും സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​റാ​യി വി​ര​മി​ച്ച പ​രേ​ത മ​ണ​ർ​കാ​ട് പു​ത്ത​ൻ​പു​ര​ക്ക​ൽ പി.​സി. ചെ​റി​യാ​ന്‍റെ മ​ക​ളാ​ണ്.

മ​ക്ക​ൾ: ബി​ന്ദു ഡേ​വി​ഡ് (ന്യൂ​യോ​ർ​ക്ക്), ബി​നോ ജോ​സ​ഫ് (ടെ​ക്സ​സ്), ബോ​ബി ജോ​സ​ഫ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: സി​ബി ഡേ​വി​ഡ് (ന്യൂ​യോ​ർ​ക്ക് കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ്), ബി​ന്ദു ജോ​സ​ഫ് ( ടെ​ക്സ​സ്), സ്‌​മി​ത ജോ​സ​ഫ് (ഓ​സ്‌​ട്രേ​ലി​യ). സം​സ്കാ​രം പി​ന്നീ​ട്.