Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ബിജു ജോൺ കൊട്ടാരക്കര ഫൊക്കാന ട്രഷറർ സ്ഥാനാർഥി
Thursday, January 13, 2022 12:45 PM IST
ന്യൂയോർക്ക്: ഫൊക്കാനയുടെ 2022-24 ഭരണസമിതിയിൽ ട്രഷറർ സ്ഥാനാർഥിയായി ഫൊക്കാനയിലെ യുവ നേതാവും മാധ്യമ പ്രവർത്തകനുമായ ബിജു ജോൺ കൊട്ടാരക്കര മത്സരിക്കുന്നു.
ന്യൂയോർക്ക് ലോംഗ് ഐലൻഡിലെ സാമൂഹ്യ പ്രവർത്തകനും സംഘാടകനുമായ ബിജു, നിലവിൽ ഫൊക്കാനയുടെ അഡീഷണൽ അസോസിയേറ്റ് ട്രഷറർ ആണ്. ലോംഗ് ഐലൻഡിലെ സാമൂഹിക സാംസ്കാരിക സാമുദായിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായ ബിജു, ലീലാ മാരേട്ട് നേതൃത്വം നൽകുന്ന ടീമിന്റെ ഭാഗമായാണ് മത്സര രംഗത്തേക്ക് വരുന്നത്.
ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമെന്ന നിലയിൽ ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവ സാന്നിധ്യം തെളിയിച്ച ബിജു ജോൺ, വിവിധ സ്റ്റേറ്റുകളിൽ യാത്ര ചെയ്ത് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഒർലാണ്ടോ കൺവൻഷന്റെ വിജയത്തിനായി അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലായി നടന്ന റജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങുകൾ നേരിട്ട് പങ്കെടുത്തിട്ടുള്ള ബിജു ജോൺ, ജോർജി വർഗീസ് - സജിമോൻ ആന്റണി ടീമിലെ നെടും തൂണായി നിന്നു പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ ഒരാളാണ്. അതുകൊണ്ടു തന്നെ ബിജുവിന്റെ സ്ഥാർഥിത്വം താൻ നേതൃത്വം നൽകുന്ന ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് പ്രസിഡന്റ് സ്ഥാനാർഥി ലീല മാരേട്ട് പറഞ്ഞു.
ഏറെ സൗമ്യനും മികച്ച സംഘടനാ പ്രവണ്യവുമുള്ള ബിജു , മികച്ച ഒരു എഴുത്തുകാരൻ കൂടിയാണ്. കേരള ടൈംസ് ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഡെപ്യൂട്ടി എഡിറ്റർ ആയ ബിജു അടുത്തയിടെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) യുടെ ന്യൂയോർക്ക് ചാപ്റ്റർ ജോയിന്റ് ട്രഷർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്റർ കൂടിയായ ബിജുവിന്റെ നേതൃത്വത്തിൽ 3 ലക്കങ്ങൾ ഇതിനകം പുറത്തിറക്കി കഴിഞ്ഞു.
സാമൂഹ്യ പ്രവർത്തനത്തിൽ ഏറെ ചെറുപ്പത്തിൽ തന്നെ ആകൃഷ്ടനായി സ്കൂൾ കോളജ് പഠന കാലത്തു കേരള സ്റ്റുഡന്റ്സ് യൂണിയനിൽ പ്രവർത്തനം തുടങ്ങിയ ബിജുവിനു അതോടൊപ്പം തന്നെ സ്കൗട്ട്, നാഷണൽ കേഡറ്റ് കോർപ്സ് തുടങ്ങിയ മേഖലകളിൽ ലഭിച്ച പരിശീലനം പൊതുജീവിതത്തിൽ സമൂഹത്തോടു നന്മചെയ്യാനുള്ള പ്രതിബദ്ധത നന്നേ ചെറുപ്പത്തിൽ തന്നെ വളർന്നു രൂപപ്പെട്ടിരുന്നു. ചെറുപ്പത്തിൽ സായത്തമാക്കിയ പൊതുപ്രവർത്തനത്തോടുള്ള അഭിവാഞ്ജയും ചാരിറ്റി പ്രവർത്തനങ്ങളും അമേരിക്കയിൽ എത്തിയ ശേഷവും തുടരുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഫൊക്കാനയിൽ സജീവമായതോടെയാണ് തന്റെ പ്രവർത്തനമേഖലയ്ക്ക് ഒരു പുതിയ ദിശാബോധം തന്നെ കൈവരിച്ചതെന്ന് ബിജു സാക്ഷ്യപ്പെടുത്തുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെ ചെറുപ്പത്തിലെ തന്നെ സജീവമായി പ്രവർത്തിച്ചിരുന്ന ബിജുവിന് തന്റെ ജീവിതത്തിലുടെനീളം അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തന രംഗത്തെ ശ്രദ്ധേയമായ നേട്ടം.
നാട്ടിലും ദുബായിലും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബിജു, തന്റെ എളിയ സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് ആലംബഹീനർക്കായി മാറ്റി വയ്ക്കാറുണ്ട്. അമേരിക്കയിൽ എത്തിയ ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റ് മേഖലകളിലുള്ള ഇടപെടലുകളും കൂടുതൽ സജീവമാക്കാൻ ബിജുവിനു കഴിഞ്ഞു. അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർക്ക് കൊടിയുടെ നിറം നോക്കാതെ കക്ഷി രാക്ഷ്ട്രീയ ഭേദമന്യേ പിന്തുണ നൽകിയിട്ടുള്ള അദ്ദേഹം നിരവധി സ്ഥാനാർഥികളുടെ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുകയും തെരെഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനു ചുക്കാൻ പിടിക്കുകയും ചെയ്തിട്ടുണ്ട്.
കേരളാ എൻജിനിയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ (കീൻ) ഇപ്പോഴത്തെ ന്യൂസ് ലെറ്റർ ആൻഡ് പബ്ലിക്കേഷൻസ് കോഓർഡിനേറ്റർ ആണ്. കീൻ ലോംഗ് ഐലൻഡ് റീജണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി ) ചാപ്റ്ററിന്റെ ന്യൂ യോർക്ക് റീജൺ വൈസ് പ്രസിഡന്റ്, ഇന്ത്യൻ അമേരിക്കൽ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സ് ആൻഡ് ന്യൂയോർക്ക് റീജൺ പബ്ലിക് റിലേഷൻ കോഓർഡിനേറ്റർ എന്നീ ചുമതലകളും ഇപ്പോൾ നിർവഹിച്ചുവരുന്നു.
പന്തളം എൻഎസ്എസ് പോളിടെക്നിക്കലിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗ് കഴിഞ്ഞു ദുബായിൽ ഇക്കണോസ്റ്റോ മിഡിൽ ഈസ്റ്റിൽ സെയിൽസ് എൻജിനിയർ ആയിരുന്ന ബിജു 2005-ൽ അമേരിക്കയിൽ കുടിയേറി. ദുബായിയിൽ ദീർഘകാലം വിവിധ കമ്പനികളിൽ എൻജിനിയറിംഗ് മേഖലയിൽ ജോലി ചെയ്തിരുന്നു. അമേരിക്കയിൽ എത്തിയതിനുശേഷം മെക്കാനിക്കൽ എൻജിനിയറിംഗ് മാനേജ്മെന്റിൽ എംബിഎ ബിരുദവും സ്വന്തമാക്കി. കഴിഞ്ഞ 13 വർഷമായി ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തുവരുന്നു.
ഭാര്യ: ഷിജി ജോൺ (റജിസ്ട്രേഡ് നഴ്സ്). മക്കൾ: ക്രിസ്റ്റീന ജോൺ, ജൊയാന ജോൺ.
ഫ്രാൻസിസ് തടത്തിൽ
മുൻ സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗറിന് 100 വയസ്
ന്യൂയോർക്ക്: അമേരിക്കയിലെ പ്രഥമ സുരക്ഷാ ഉപദേഷ്ടാവും മുൻ സ്റ്റേറ
കോട്ടയം ക്ലബ് ഹൂസ്റ്റൺ ടെക്സസിന് പുതിയ നേതൃത്വം
ഹൂസ്റ്റൺ: ഹൂസ്റ്റൺ സ്റ്റാഫോഡിലുള്ള ദേശീ റസ്റ്റോറൻസിൽ വച്ച് കോട്ട
തങ്കമ്മ കോശി അന്തരിച്ചു
ന്യൂയോർക്ക്: കൊല്ലം കൈതക്കുഴി തോട്ടത്തിൽ പുത്തൻവീട്ടിൽ പരേതനായ
ആർട്സ് & ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി
ചിക്കാഗോ: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജഴ്
ഈതൻ ബിനോയ് പ്രോസ്പ്പർ ഹൈസ്കൂൾ വലഡിക്ടോറിയൻ
ഡാളസ്: ഇന്ത്യൻ കമ്യൂണിറ്റിയുടെ യശസ് ഉയർത്തി പ്രോസ്പർ ഹൈസ്കൂൾ വ
ഷിക്കാഗോ ക്നാനായ കത്തോലിക്ക ഫൊറോനായില്‍ ആദ്യകുർബാന സ്വീകരണം 27ന്
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയി
ഫാമിലി കോൺഫറൻസ് ഇടവക സന്ദർശനം: സമാപന കിക്കോഫ് നടന്നു
ന്യൂജഴ്സി: പെൻസിൽവേനിയ ഡാൽട്ടണിലുള്ള ഹോളി ട്രാൻസ്ഫിഗറേഷൻ
വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന മൾട്ടികൾച്ചറൽ സംഗീതോത്സവം ജൂലൈ ഒൻപതിന്
ന്യൂജഴ്സി: അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള യുവ പ്രതി
ലോട്ടറി വഴി കിട്ടിയ 58.94 ലക്ഷം അവർക്കിരിക്കട്ടെ! സൗലെമാൻ സനയ്ക്ക് അഭിനന്ദനപ്രവാഹം
ന്യൂയോർക്ക്: ലോട്ടറിയടിച്ച് ലഭിച്ച ലക്ഷക്കണക്കിന് രൂപ ഉപയോഗി
ബൈഡന്റെ വിദ്യാർഥി കടാശ്വാസ പദ്ധതി യുഎസ് ജനപ്രതിനിധി സഭ തടഞ്ഞു
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാർഥി കടാശ്വാസ പര
ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷം; വിപുലമായ കമ്മിറ്റി രൂപീകരിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങ
മുഖ്യമന്ത്രിയുടെ ന്യൂയോർക്ക് സന്ദർശനത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി
ന്യൂയോർക്ക്: ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക
ജയിലിൽ ജനിച്ച പെണ്‍കുട്ടി ഹാർവർഡിൽ ഉന്നത പഠനത്തിന്
ടെക്സസ്: ജയിലിൽ ജനിച്ച ടെക്സസിൽ നിന്നുള്ള പെൺകുട്ടി അറോറ സ്കൈ
ഹൂസ്റ്റണിൽ കാറിൽ നാല് വയസുകാരൻ മരിച്ച നിലയിൽ
ഹൂസ്റ്റൺ: വടക്കൻ ഹൂസ്റ്റണിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ അബോ
ക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യം കെട്ടിപ്പടുക്കാൻ എല്ലാവരെയും ഉൾക്കൊള്ളണം: ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്
ന്യൂയോർക്ക്: ക്രൈസ്തവ സഭകൾ മാത്രമല്ല, ഇതര മതസ്ഥരെയും ഉൾക്കൊ
ടെക്സസിൽ ഭർത്താവിനെ യുവതി ചുറ്റിക കൊണ്ട് അടിച്ചുകൊന്നു
ടെക്സസ്: ആർലിംഗ്ടണില്‍ ഭർത്താവിനെ യുവതി ചുറ്റിക കൊണ്ട് തലയ്ക്
33 വർഷം ജയിലിൽ: ഒടുവിൽ നിരപരാധിയെന്നു കണ്ടെത്തി വിട്ടയച്ചു
ലൊസാഞ്ചലസ്: കൊലപാതക കേസിൽ ജയിലിൽ കഴിഞ്ഞ കലിഫോർണിയ സ്വദേശി
ഷിക്കാഗോ ക്നാനായ കത്തോലിക്ക ഫൊറോനായിലെ പ്രധാന തിരുനാള്‍ ജൂൺ രണ്ട് മുതൽ
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സ
ശ്രീനാരയണ ഗുരുദേവ ആശ്രമം വാഷിംഗ്ടണ്‍ നഗരത്തില്‍
വാഷിംഗ്ടൺ: അമേരിക്കയിൽ സ്ഥാപിതമാകുന്ന ശിവഗിരി ആശ്രമ സമുച്ച
ചരിത്ര സംഗമത്തിന് രാഹുൽ ഗാന്ധിക്ക് വേദിയൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്
ന്യൂയോർക്ക്: അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുടെ അഭ്യർഥന മാ

വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് യുഎസിന്റെ ജോയിന്റ് ചീഫ് ചെയർമാൻ
വാഷിംഗ്ടൺ: രാജ്യത്തിന്റെ അടുത്ത ജോയിന്റെ ചീഫ് ചെയർമാനായി സേവന
മന്ത്ര കൺവൻഷനിൽ തരംഗമാകാൻ തൈക്കുടം ബ്രിഡ്ജ്
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മ
പ്രവാസികളുടെ പ്രശ്നങ്ങൾ ലോകകേരളസഭയിൽ ശക്തമായി ഉന്നയിക്കും: ജെയിംസ് കൂടൽ
ഹൂസ്റ്റൺ: ജൂൺ 9, 10,11 തീയതികളിൽ ന്യൂയോർക്കിൽ നടക്കപ്പെടുന്ന മൂന
കടല്‍കടന്നെത്തുന്നു കൂടിയാട്ടം; അമേരിക്കയിലെ സ്വസ്തി ഫെസ്റ്റ് 27 മുതല്‍
വാഷിംഗ്ടണ്‍: മാനവരാശിയുടെ അനശ്വരപൈതൃകമെന്ന് യുനസ്കോ അംഗീക
ഡോ. ബാബു സ്റ്റീഫൻ ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസർ
ന്യൂയോർക്ക്: അമേരിക്കൻ മലയാളി വ്യസായിയും ഫൊക്കാനാ പ്രസിഡന്റുമ
"സീറോഫില്ലിന്" സീനിയേഴ്സിന്റെ പ്രഥമ സമ്മേളനം
ഫിലഡൽഫിയ: സെന്റ് തോമസ് സീറോമലബാർ പള്ളിയിലെ സീനിയേഴ്സിന്റ
‘ദ് ഗ്രേറ്റ് എസ്കേപ്പു’മായി ബാബു ആന്റണി; അമേരിക്കന്‍ ചിത്രം 26ന് റിലീസ്
ന്യൂയോർക്ക്: ബാബു ആന്റണിയും മകന് ആര്‍തര്‍ ആന്റണിയും ഒന്നിക്ക
10 കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന റിപ്പബ്ലിക്കൻ ബിൽ അപ്രസക്തമായി
ഓസ്റ്റിൻ: ടെക്സസിലെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ് മുറിയിലും
റോക്ക് ആൻഡ് റോൾ രാജ്ഞി ടിന ടർണർ അന്തരിച്ചു
ന്യൂയോർക്ക്: റോക്ക് ആൻഡ് റോളിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പ്രശ
ട്രംപിന് കടുത്ത വെല്ലുവിളി; റോണ്‍ ഡിസാന്റിസ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്
പമ്പ അന്താരാഷ്ട്ര ടൂർണമെന്റ് ജൂൺ 24ന് ഫിലാഡൽഫിയയിൽ
ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി
സാമൂഹ്യ പ്രവർത്തകൻ സജി തോമസ് കൊട്ടാരക്കരയ്ക്കു ഷിക്കാഗോയിൽ സ്വീകരണം നൽകി
ഷിക്കാഗോ: അമേരിക്കയിൽ സന്ദർശനം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ
കർണാടക കോൺഗ്രസ് നേതൃത്വത്തിന് ഒഐസിസി ഫ്ലോറിഡ ചാപ്റ്ററിന്റെ അഭിനന്ദനം
ഫ്ലോറിഡ: മോദി സർക്കാരിന്റെ ഏകാധിപത്വ ജനാധിപത്വവിരുദ്ധ നടപടി
മലങ്കര മാർത്തോമ സുറിയാനി സഭ ഓൺലൈൻ ചാനൽ മിഴി തുറന്നു
ന്യൂയോർക്ക് : മലങ്കര മാർത്തോമ സുറിയാനി സഭ ഓൺലൈൻ ചാനൽ രംഗത്ത്
കണക് ടിക്കറ്റ് സെന്റ് തോമസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
ഹാർട്ഫോർഡ് (കണക് ടിക്കറ്റ് ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
1,200 പൗണ്ട് ഭാരമുള്ള ചീങ്കണ്ണിയെ ഹൂസ്റ്റണിൽ നിന്നും പിടികൂടി
ഹൂസ്റ്റൺ : 3 കാലുകളുള്ള ജിനോർമസ് എന്ന ഇനത്തിൽപ്പെട്ട ചീങ്കണ്ണിയെ
ടെക്സസിൽ ശക്തമായ കൊടുങ്കാറ്റ്; നിർമാണത്തിലിരുന്ന വീട് തകർന്ന് രണ്ട് മരണം, ഏഴ് പേർക്ക് പരിക്ക്
കോൺറോ(ടെക്സസ് ): ചൊവ്വാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ശക്തമായ കൊടുങ്കാ
അരിസോണ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അന്താരാഷ്ട്ര നഴ്സസ് ദിനമാഘോഷിച്ചു
ഫീനിക്സ്: അരിസോണ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ (AZINA) ഈ വർഷത്തെ നഴ്സസ് ദിനാഘ
രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം: ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് സാം പിട്രോഡ
ന്യൂയോർക്ക്: മേയ് അവസാനം അമേരിക്കയിലെത്തുന്ന കോൺഗ്രസ് നേതാവ്
ഫോമാ സാഹിത്യ-ഭാഷാ പഠന വിഭാഗത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച
ന്യൂയോർക്ക്: ഫോമാ സാഹിത്യ-ഭാഷാ പഠന വിഭാഗത്തിന്റെ ഔപചാരികമാ
പ്രായം ബൈഡന് പ്രശ്നമാണെന്ന് ഹില്ലരി ക്ലിന്റൺ
വാഷിംഗ്ടൺ: പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ജോ ബൈഡന്
മേയർ സജി ജോർജ്, സിറ്റി കൗണ്‍സില്‍ അംഗം മനു ഡാനി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു
ടെക്സസ്: സണ്ണിവെയ്ല്‍ സിറ്റി മേയര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ വ
വൈറ്റ് ഹൗസിലേയ്ക്ക് ട്രക്ക് ഇടിച്ച് കയറ്റി അക്രമം; ഇന്ത്യന്‍ വംശജന് അറസ്റ്റില്‍
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലേയ്ക്ക് വാഹനം ഇടിച്ച് കയറ്റിയ സംഭവത്തി
പ്രിസില്ല മേരി പോൾ അന്തരിച്ചു
ന്യൂയോർക്ക്: പ്രിസില്ല മേരി പോൾ (41) യോങ്കേഴ്സിൽ അന്തരിച്ചു. നോർ
അന്നമ്മ ജോർജ് അന്തരിച്ചു
ന്യൂയോർക്ക്: ഇലന്തൂർ തിരുവാതിലിൽ അന്നമ്മ ജോർജ് ന്യൂയോർക്കിൽ അ
ഇയാം ടോംഗി "അമേരിക്കൻ ഐഡൽ' സീസൺ 21 വിജയി
ന്യൂയോർക്ക്: ‘അമേരിക്കൻ ഐഡൽ’ സീസൺ 21 മത്സരത്തിൽ ഇയാം ടോംഗി(18)
ലോക കേരള സഭ ന്യൂയോര്‍ക്ക് സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിൽ
ന്യൂയോര്‍ക്ക്: മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേ
ട്രംപ് വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ
ന്യൂയോർക്ക്: 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാ
കൻസാസ് സിറ്റി നിശാക്ലബിൽ വെടിവയ്പ്പിൽ മൂന്നുപേർ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
കൻസാസ് സിറ്റി( മിസോറി): കൻസാസ് സിറ്റി നിശാക്ലബിലുണ്ടായ വെടിവയ
ഡാളസിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
ഡാളസ് : മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-മത് രക്ത
Latest News
കെ.ഫോണില്‍ വന്‍ അഴിമതി; ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കും
ഡല്‍ഹിയില്‍ 16 കാരിയെ കാമുകന് അതിക്രൂരമായി കൊലപ്പെടുത്തി; കുത്തിയത് 20ല്‍ അധികംതവണ
ഭക്ഷ്യവിഷബാധ: കൽപ്പറ്റയിലെ ഹോട്ടലിൽ പരിശോധന; പൂട്ടിച്ചു
കലാപമുണ്ടാക്കിയിട്ടില്ല, സംഘര്‍ഷത്തിന് ഉത്തരവാദി പോലീസ്: സാക്ഷി മാലിക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റല്‍; ലോകായുക്ത വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top