കേ​ര​ള എ​ക്യൂ​മി​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ് കാ​തോ​ലി​ക്ക ബാ​വ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജൂ​ലൈ 22ന്
Monday, July 19, 2021 10:36 PM IST
ഡാ​ള​സ്: കേ​ര​ള എ​ക്യൂ​മി​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ് കാ​ലം ചെ​യ്ത കി​ഴ​ക്കി​ന്‍റെ കാ​തോ​ലി​ക്കാ​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി​രു​ന്ന മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ലൈ 22 വ്യാ​ഴാ​ഴ്ച ടെ​ക്സ​സ് സ​മ​യം രാ​ത്രി ഏ​ഴി​നാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക​യെ​ന്ന് കെ​ഇ​സി​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു. ഡാ​ള​സ് ഫോ​ര്ത്ത​വ​ർ​ത്തി​ലെ എ​ല്ലാ​വ​രെ​യും ഈ ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

റ​വ .ജി​ജോ എ​ബ്ര​ഹാം, (പ്ര​സി​ഡ​ന്‍റ്) 214 444 0057
അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) (214) 2899192

Join Zoom Meeting: https://us02web.zoom.us/j/84041809251?pwd=MWZwSllKOGpJUndlRkRBWHlWQ0hy QT09

Meeting ID: 840 4180 9251
Passcode: 304041


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ