ആ​ൻ വ​ർ​ഗീ​സി​ന് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ൻ​റ് പു​ര​സ്കാ​രം
Wednesday, June 16, 2021 11:26 PM IST
ഡാ​ള​സ്: അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (IANA-NT )സം​ഘ​ട​ന ഏ​ർ​പ്പെ​ടു​ത്തി​രി​ക്കു​ന്ന ന്ധ​ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ൻ​റ് പു​ര​സ്കാ​രം ഇ​ത്ത​വ​ണ ആ​ൻ വ​ർ​ഗീ​സ് അ​ർ​ഹ​മാ​യി.അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നി​ട​യി​ൽ ആ​തു​ര സേ​വ​ന​രം​ഗ​ത്തെ​യും സാ​മൂ​ഹ്യ സേ​വ​ന​രം​ഗ​ത്തേ​യും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഐ​ന​ന്‍റ്v(IANANT )പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​പാ​ടി ക്ര​മീ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ത്തി​യ​ത്. വി​ജി ജോ​ർ​ജ് സ്വാ​ഗ​ത​വും ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​സി​ഡ​ൻ​റ് റീ​നെ ജോ​ണ്‍ അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു. അ​വാ​ർ​ഡ് ക​മ്മ​റ്റി ചെ​യ​ർ ഡോ. ​ജി​ജി വ​ർ​ഗീ​സ്, ശാ​ന്ത പി​ള്ള, മു​ൻ വ​ർ​ഷ പു​ര​സ്കാ​ര ജേ​താ​വ് മേ​രി എ​ബ്ര​ഹം, ഏ​യ്ൻ​ജ​ൽ ജ്യോ​തി എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ൻ വ​ർ​ഗീ​സി​നു ന്ധ​ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ൻ​റ്ന്ധ പു​ര​സ്കാ​രം ന​ൽ​കി. ആ​ൻ വ​ർ​ഗീ​സ് സം​ഘ​ട​ന​ക്ക് മ​റ്റും ചെ​യ്ത പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് സെ​ക്ര​ട്ട​റി ക​വി​ത നാ​യ​ർ സം​സാ​രി​ച്ചു. മേ​ഴ്സി അ​ല​ക്സാ​ണ്ട​ർ ന​ന്ദി പ്ര​സം​ഗം ന​ട​ത്തി. പ്ര​സ്തു​ത പ​രി​പാ​ടി​യു​ടെ എം​സി ബീ​ന വ​ർ​ഗീ​സാ​യി​രു​ന്നു.

ആ​ൻ വ​ർ​ഗീ​സി​ന്‍റെ ഭ​ർ​ത്താ​വ് കോ​ശി വ​ർ​ഗീ​സ്, മ​ക്ക​ൾ: ലി​ൻ​ഡ ജോ​സ​ഫ്, ലി​ൻ​ഡ്സെ​യ് മാ​ത്യു, ല​യ​ൽ വ​ർ​ഗീ​സ് മ​രു​മ​ക്ക​ൾ:​അ​നീ​ഷ് ജോ​സ​ഫ്, അ​ജി മാ​ത്യു, റി​റ്റാ വ​ർ​ഗീ​സ്. കൊ​ച്ചു മ​ക്ക​ൾ : ഡി​ല​ൻ മാ​ത്യു, ഇ​വ​ൻ വ​ർ​ഗീ​സ്, ഗ​വി​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ കു​ടും​ബാം​ഗ​ങ്ങ​ളും പു​ര​സ്കാ​ര​വേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി.

റി​പ്പോ​ർ​ട്ട്: അ​ന​ശ്വ​രം മാ​ന്പി​ള്ളി