ഡ​ബ്യു​എം​സി മെ​ട്രോ ബോ​സ്റ്റ​ണ്‍ പ്രൊ​വി​ൻ​സ് ഉ​ദ്ഘാ​ട​നം ജൂ​ണ്‍ 12ന്
Monday, June 7, 2021 10:15 PM IST
ബോ​സ്റ്റ​ണ്‍ : വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ മെ​ട്രോ ബോ​സ്റ്റ​ണ്‍ പ്രൊ​വി​ൻ​സ് ഉ​ദ്ഘാ​ട​നം ജൂ​ണ്‍ 12് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന്(​ന്യൂ​യോ​ർ​ക്ക് ടൈം ) ​ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കു​ന്ന​താ​ണ്. ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ ന​മി​ത പ്ര​മോ​ദ്, ദേ​വി ച​ന്ദ​ന, അം​ബി​ക മോ​ഹ​ൻ, ഗാ​യ​ക​ൻ സു​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ചെ​യ​ർ​മാ​ൻ ബി​ജു തു​ന്പി​ൽ, പ്ര​സി​ഡ​ൻ​റ് ജി​ബി ജോ​സ​ഫ്, സെ​ക്ര​ട്ട​റി അ​ജോ​ഷ് രാ​ജു, ട്ര​ഷ​റ​ർ ജി​ജി വ​ർ​ഗീ​സ്, വൈ​സ് ചെ​യ​ർ ജി​ജി​ൻ ജോ​ർ​ജ് വ​ർ​ഗീ​സ്, ജോ​യി​ൻ സെ​ക്ര​ട്ട​റി അ​നി​ൽ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ് പ്ര​കാ​ശ് നെ​ല്ലൂ​ർ​വ​ള​പ്പി​ൽ, വ​ർ​ഗീ​സ് പാ​പ്പ​ച്ച​ൻ, അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ പോ​ൾ വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ച​ട​ങ്ങി​ലേ​ക്ക് അ​മേ​രി​ക്ക​യി​ലു​ള്ള എ​ല്ലാ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നു ഇ​വി​ടെ കൊ​ടു​ത്തി​രി​ക്കു​ന്ന സൂം ​ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യാം.
https://us02web.zoom.us/j/86147459280?pwd=U2JHUERwRWFQcEFsMHlYRUxCcGx5QT09
Meeting ID: 861 4745 9280
Passcode: 261614Boston Flyer -- Final.jpg

റി​പ്പോ​ർ​ട്ട് : അ​ജു വാ​രി​ക്കാ​ട്