രാ​ധ​കൃ​ഷ്ണ​ൻ നാ​യ​ർ ന്യൂ​ജേ​ഴ്സി​യി​ൽ നി​ര്യ​ത​നാ​യി
Sunday, May 2, 2021 12:04 PM IST
ന്യൂ​ജേ​ഴ്സി : റാ​ന്നി പു​ല്ലൂ​പ്രം കാ​രി​ക്ക​ലെ​ത്ത് വീ​ട്ടി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ​യും പൊ​ന്ന​മ്മ നാ​യ​രു​ടെ​യും മ​ക​ൻ രാ​ധ​കൃ​ഷ്ണ​ൻ നാ​യ​ർ (67 ) ന്യൂ​ജേ​ഴ്സി​യി​ൽ നി​ര്യ​ത​നാ​യി. ഭാ​ര്യ : ത​ങ്ക​മ​ണി ആ​ർ നാ​യ​ർ. മ​ക്ക​ൾ: ഐ​ശ്വ​ര്യ ന​ട​രാ​ജ​ൻ, അ​ഭ​ജി​ത് നാ​യ​ർ മ​രു​മ​ക്ക​ൾ: ആ​ന​ന്ദ​ശ​ങ്ക​ർ ന​ട​രാ​ജ​ൻ, ഡോ. ​കൃ​ഷ്ണ നാ​യ​ർ(​കൃ​ഷ്ണ സ​തീ​ഷ്).​സം​സ്കാ​രം വ്യാ​ഴാ​ഴ്ച

ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ സാ​മു​ഖ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ സു​രേ​ഷ് നാ​യ​ർ സ​ഹോ​ദ​ര​നാ​ണ്. വെ​സ്റ്റ്ചെ​സ്റ്റ​ർ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ വ​ള​രെ അ​ധി​കം അ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വെ​ക്തി​കൂ​ടി ആ​ണ് രാ​ധ​കൃ​ഷ്ണ​ൻ നാ​യ​ർ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​രേ​ഷ് നാ​യ​ർ 267-515 -8375

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ