ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ബോ​ൾ​ഡ് ഫോ​ർ ചേ​യ്ഞ്ച് മാ​ർ​ച്ച് 6ന്
Monday, March 1, 2021 11:54 PM IST
ഷി​ക്കാ​ഗോ: രാ​ജ്യാ​ന്ത​ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വ​നി​താ ഫോ​റം ന​ട​ത്തു​ന്ന ബോ​ൾ​ഡ് ഫോ​ർ ചേ​യ്ഞ്ച് മാ​ർ​ച്ച് 6 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​നു സൂ​മി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്നു.

സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗം വ​ള​രെ ഉൗ​ർ​ജ്ജ​സ്വ​ല​ത​യോ​ടെ​യാ​ണ് ഷി​ക്കാ​ഗോ​യി​ലെ എ​ല്ലാ വ​നി​ത​ക​ളെ​യും കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​ർ​ച്ച് ആ​റി​ന് സൂ​മി​ലൂ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കു​ന്ന​ത്.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ ചീ​ഫ് ഗ​സ്റ്റ് അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സ് സ്റ്റേ​റ്റി​ലെ ആ​ർ​ക്കോ​ള മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ ഓ​ണ​റ​ബി​ൾ ജ​ഡ്ജ് ജൂ​ലി മാ​ത്യു ആ​ണ്. ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ ഐ​എ​എ​സ്, റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക ഡോ. ​എം. എ​സ്. സു​നി​ൽ, ഫോ​മാ നാ​ഷ​ണ​ൽ വു​മ​ണ്‍​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ലാ​ലി ക​ള​പ്പു​ര​യ്ക്ക​ൽ, ഫൊ​ക്കാ​ന നാ​ഷ​ണ​ൽ വു​മ​ണ്‍​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ക​ലാ ഷാ​ഫി എ​ന്നി​വ​ർ യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കും. മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ ശോ​ഭ ശ​ങ്ക​ർ, ഷി​ജി അ​ല​ക്സ് എ​ന്നി​വ​രും അ​വ​ർ​ക്കു​ണ്ടാ​യ അ​നു​ഭ​വ​സ​ന്പ​ത്ത് എ​ങ്ങ​നെ മ​റ്റു വ​നി​ത​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ എ​ന്ന​തി​നെ സം​ബ​ന്ധി​ച്ചും ആ​ധി​കാ​രി​ക​മാ​യി സം​സാ​രി​ക്കു​ന്ന​താ​ണ്.

പ്ര​സ്തു​ത പ​രി​പാ​ടി​ക​ൾ​ക്ക് അ​സോ​സി​യേ​ഷ​ൻ വ​നി​താ പ്ര​തി​നി​ധി​ക​ളാ​യ ലീ​ല ജോ​സ​ഫ്, മേ​ഴ്സി കു​ര്യാ​ക്കോ​സ് ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ റോ​സ് വ​ട​ക​ര, കോ​ഡി​നേ​റ്റ​ർ​സ്മാ​രാ​യ ആ​ഗ്ന​സ് മാ​ത്യു, ജെ​സി റി​ൻ​സി, ഷൈ​നി ഹ​രി​ദാ​സ്, ബീ​ന ക​ണ്ണൂ​ക്കാ​ട​ൻ, ജൂ​ബി വ​ള്ളി​ക്ക​ളം, ഡോ. ​സി​ബി​ൾ ഫി​ലി​പ്പ്, ഷാ​ന മോ​ഹ​ൻ, ജോ​മോ​ൾ ചെ​റി​യ​തി​ൽ, ശ്രീ​ദേ​വി പ​ന്ത​ള, സൂ​സ​ൻ ഷി​ബു & സാ​റ അ​നി​ൽ എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ളം, ട്ര​ഷ​റ​ർ മ​നോ​ജ് അ​ച്ചേ​ട്ട്. വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ബു ക​ട​പ്പു​റം, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഷാ​ബു മാ​ത്യു എ​ന്നി​വ​രും പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു മാ​ത്ര​മ​ല്ല എ​ല്ലാ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളെ വ​നി​താ​ദി​ന പ​രി​പാ​ടി​യി​ലേ​ക്ക് സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്തു കൊ​ള്ളു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം