ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​മ​ൻ​സ് ഡേ ​ആ​ഘോ​ഷം മാ​ർ​ച്ച് ആ​റി​ന്
Friday, February 26, 2021 12:16 AM IST
ഷി​ക്കാ​ഗോ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ആ​ദ്യം രൂ​പം​കൊ​ണ്ട് മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ശാ​ഖ​യാ​യ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​മ​ൻ​സ് ഡേ ​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ മാ​ർ​ച്ച് 6 ശ​നി​യാ​ഴ്ച എ​ഴി​ന് സൂ​മി​ലൂ​ടെ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്നു.

കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി പി​ന്നി​ട്ടി​ട്ട് ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഗ​വ​ണ്‍​മെ​ന്‍റ് നി​ബ​ന്ധ​ന​ക​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​പ്രാ​വ​ശ്യം വി​മ​ൻ​സ് ഡേ ​പ​രി​പാ​ടി​ക​ൾ സൂ​മി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യി​ലെ​യും കേ​ര​ള​ത്തി​ലേ​യും പ്ര​മു​ഖ വ്യ​ക്തി​ക​ൾ​ക്ക് ലൈ​വ് ആ​യി സം​ബ​ന്ധി​ച്ച് യോ​ഗ​ത്തെ അം​ഭി​സം​വോ​ദ​ന ചെ​യ്തു സം​സാ​രി​ക്കു​ന്ന​ത്. ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​മ​ൻ​സ് ഫോ​റം ഷി​ക്കാ​ഗോ​യി​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വ​നി​ത​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി കൊ​ണ്ടാ​ണ് വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.

ഇ​പ്രാ​വ​ശ്യം വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൂ​മി​ലൂ​ടെ പ​രി​പാ​ടി ചെ​യ്യു​വാ​ൻ സാ​ധി​ക്കു​ന്നു എ​ന്ന​ത് അ​സോ​സി​യേ​ഷ​ന് അ​ഭി​മാ​ന​ക​ര​മാ​ണ്. ഇ​പ്രാ​വ​ശ്യ​ത്തെ വി​മ​ൻ​സ് ഫോ​റം പ​രി​പാ​ടി​ക്ക് ബ്ലെ​ഡ് ഫോ​ർ ചേ​ഞ്ച് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു കൊ​ണ്ടാ​ണ് ന​ട​ത്തു​ന്ന​ത്. പ​രി​പാ​ടി​ക​ളു​ടെ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി റോ​സ് വ​ട​ക​ര, കോ​ർ​ഡി​നേ​റ്റേ​ഴ്സ​മാ​രാ​യി ആ​ഗ്ന​സ് മാ​ത്യു, ജെ​സി റി​ൻ​സി, ഷൈ​നി ഹ​രി​ദാ​സ്, ബീ​ന ക​ണ്ണൂ​ക്കാ​ട​ൻ, ജൂ​ബി വ​ള്ളി​ക്ക​ളം, ഡോ. ​സി​ബി​ൾ ഫി​ലി​പ്പ്, ഷാ​ന മോ​ഹ​ൻ, ജോ​മോ​ൾ ചെ​റി​യ​തി​ൽ, ശ്രീ​ദേ​വി പ​ന്ത​ള, ബ്രി​ജി​റ്റ് ജോ​ർ​ജ്, സൂ​സ​ൻ ഷി​ബു, സാ​റ അ​നി​ൽ എ​ന്നി​വ​രാ​ണ്.

പ്ര​സ്തു​ത പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ളം, വ​നി​താ പ്ര​തി​നി​ധി​ക​ളാ​യ ലീ​ല ജോ​സ​ഫ്, മേ​ഴ്സി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.​

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം