ഫൊ​ക്കാ​ന ഫ്ളോ​റി​ഡ റീ​ജ​ണ്‍ സം​വാ​ദം "കോ​വി​ഡ് 19 മി​ത്തു​ക​ളും യാ​ഥാ​ർ​ഥ്യ​വും' ഫെ​ബ്രു​വ​രി 28ന്
Wednesday, February 24, 2021 11:19 PM IST
ഫ്ളോ​റി​ഡ: ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് "കോ​വി​ഡ് 19 മി​ത്തു​ക​ളും യാ​ഥാ​ർ​ഥ്യ​വും ' എ​ന്ന വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ, മാ​ന​സി​ക സാ​ന്പ​ത്തി​ക അ​ടി​സ്ഥാ​ന​ത്തി​ൽ സം​വാ​ദം സം​ഘ​ടി​പ്പി​ക്കു​ന്നു. സൂം ​മീ​റ്റിം​ഗ് വ​ഴി​യാ​ണ് വ​ഴി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക.

കോ​വി​ഡ് 19 വാ​ക്സീ​ൻ സം​ബ​ന്ധി​ച്ചു​ള്ള സ​ങ്ക​ൽ​പ്പ​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​നു പു​റ​മെ കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം സ​മൂ​ഹ​ത്തി​ൽ പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ, കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വി​വി​ധ സാ​ന്പ​ത്തി​ക സ​ഹാ​യ പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദ​ശാം​ശ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും ച​ർ​ച്ച​ക​ൾ ന​ട​ക്കും.

വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ച് സൈ​ക്കോ​തെ​റാ​പ്പി​സ്റ്റാ​യ ജോ​മോ​ൻ ജോ​ണ്‍ മോ​ഡ​റേ​റ്റ​റാ​കു​ന്ന പ​രി​പാ​ടി​യി​ൽ പീ​ഡി​യാ​ട്രീ​ഷ​ൻ ഡോ. ​ജോ​സ​ഫ് പ്ലാ​ച്ചേ​രി​ൽ, ഡോ. ​ലി​ൻ​ഡ്സാ​യ് എം. ​ജോ​ണ്‍ (സി​എ​പ്ഐ​ഡി ക്ലി​നി​ക്ക്), ഡോ. ​ക​ല ഷ​ഹി (ഇ​ന്േ‍​റ​ണ​ൽ മെ​ഡി​സി​ൻ), ബി​നു കൊ​പ്പാ​റ (സ​യ​ന്‍റി​സ്റ്റ്) എ​ന്നി​വ​ർ പാ​ന​ലി​സ്റ്റു​ക​ളാ​കും. ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് കി​ഷോ​ർ പീ​റ്റ​ർ മീ​റ്റിം​ഗി​ൽ സാ​ന്പ​ത്തി​ക അ​വ​ലോ​ക​നം ന​ട​ത്തും.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. ട്ര​സ്റ്റി ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​മാ​മ്മ​ൻ സി ​ജേ​ക്ക​ബ്, ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ ഗ്രേ​സ് ജോ​സ​ഫ്, ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കു​ര്യ​ൻ, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ർ ജോ​ർ​ജ് കോ​ര​ത്, പി.​വി ചെ​റി​യാ​ൻ, ഡെ​ന്നി ഉ​ര​ലി​ൽ, സ്റ്റീ​ഫ​ൻ ലൂ​ക്കോ​സ്, അ​ബ്ര​ഹാം പി ​ചാ​ക്കോ, ഡോ. ​മ​ഞ്ചു സാ​മു​വ​ൽ, ലി​ബി ഇ​ടി​ക്കു​ള, രാ​ജീ​വ് കു​മാ​ര​ൻ, ഡോ. ​ഷി​ജു ചെ​റി​യാ​ൻ, വ​ർ​ഗീ​സ് ജേ​ക്ക​ബ്, വി​ഷി​ൻ ജോ​സ​ഫ്, ഷാ​ജു ഒൗ​സേ​ഫ്, ബി​നു മാ​ന്പ​ള്ളി, ലി​ജോ ചി​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

മീ​റ്റിം​ഗ് ഐ​ഡി: 848 1255 1686
പാ​സ്കോ​ഡ് : 2021

റി​പ്പോ​ർ​ട്ട്: ത​ട​ത്തി​ൽ ഫ്രാ​ൻ​സി​സ്