ഫൊ​ക്കാ​ന​യു​ടെ ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യി
Monday, January 25, 2021 10:58 PM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ സ്വ​ത​ന്ത്ര ഡ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ളി​ക്കാ​യി ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്ന​തി​ന്‍റെ 72ാം വാ​ർ​ഷി​കം നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ ഫൊ​ക്കാ​ന ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി. ജ​നു​വ​രി 23 ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​സൂം ഫ്ളാ​റ്റ്ഫോ​മി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

നോ​ർ​ത്ത് അ​മേ​രി​യ്ക്ക​യി​ലെ ഫൊ​ക്കാ​ന പ്ര​വ​ർ​ത്ത​ക​രെ​യും അ​ഭ​ന​ദ​യ​കാം​ഷി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ന്ത്യ​യി​ലെ​യും അ​മേ​രിí​യി​ലെ​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​ൽ സ​ന്പ​ന്ന​മാ​യി​രു​ന്നു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സു​ധ ക​ർ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​നും പ​ര​മാ​ധി​കാ​ര​ത്തി​നും വേ​ണ്ടി ജീ​വ​ൻ ബ​ലി​ക​ഴി​ച്ച സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളെ​യും സൈ​നി​ക​രെ​യും അ​നു​സ്മ​രി​ക്കു​ക​യും കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പിíു​ക​യും ചെ​യ്തു. ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി കൊ​ക്കാ​ട്ട് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ: ​സു​ജ ജോ​സ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.

മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കേ​ര​ള റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ർ റി​പ്പ​ബ്ലി​ക് ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന​തോ​ടൊ​പ്പം ഈ ​അ​ടു​ത്ത നാ​ളു​ക​ളി​ൽ അ​മേ​രിí​യി​ലും ഇ​ന്ത്യ​യി​ലും ന​ട​ന്ന ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ങ്ങ​ളെ അ​പ​ല​പി​ക്കു​ക​യും ചെ​യ്തു. അ​മേ​രിí​യി​ൽ എ​ന്തു​ത​ന്നെ മാ​റ്റ​ങ്ങ​ൾ വ​ന്നാ​ലും ലോ​ക​ത്തി​നു മു​ന്നി​ൽ അ​മേ​രി​ക്ക ഓ​ർ​മ്മിí​പ്പെ​ടു​ന്ന​ത് എ​ബ്രാ​ഹം ലി​ങ്ക​ന്‍റെ​യും മാ​ർ​ട്ടി​ൻ ലു​ഥ​ർ കിം​ഗി​ന്‍റെ​യും പേ​രി​ലാ​യി​രി​ക്കു​മെ​ന്നും, അ​തു​പാ​ലെ ഇ​ന്ത്യ അ​റി​യ​പ്പെ​ടു​ന്ന​ത് മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ​യും ര​വീ​ന്ദ്ര ടാ​ഗോ​റി​ന്‍റെ​യും പേ​രി​ലാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭ എം.​പി കെ. ​കൃ​ഷ്ണ പ്ര​സാ​ദ് ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ അ​മേ​രി​ക്ക ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ​ക്ക് എ​ക്കാ​ല​വും മാ​തൃ​ക​യാ​യി​രു​ന്നെ​ന്നും പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ശ​ക്ത​നാ​യി​രു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ​ന്ദേ​ശ​ത്തി​ൽ ഫൊ​ക്കാ​ന നാ​ളി​തു​വ​രെ കേ​ര​ള​നാ​ടി​ന് ന​ൽ​കി​യ സേ​വ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​യ്ക്കു​ക​യും, മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ പ്ര​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് ഏ​റെ ഗു​ണ​മു​ണ്ടാ​കു​മെ​ന്നും അ​തി​നാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു.

പൂ​ഞ്ഞാ​ർ എം​എ​ൽ​എ പി.​സി. ജോ​ർ​ജ് അ​മേ​രിí​ൻ മ​ല​യാ​ളി​ക​ളു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ്ലാ​ഘി​ക്കു​ക​യും പ്ര​ത്യേ​കി​ച്ചും പ്ര​ള​യ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഫൊ​ക്കാ​ന ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ അ​ഭി​ന​ന്ദിíു​ക​യും ചെ​യ്തു.

ആ​ദ​ർ​ശ രാ​ഷ്ട്രീ​യ​ത്തി​ൽ അ​ടി​യു​റ​ച്ച കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ക​രു​ത്ത​നാ​യ എം​എ​ൽ​എ വി.​ഡി സ​തീ​ശ​ൻ ഏ​റെ വൈ​വി​ധ്യ​ങ്ങ​ളു​ടെ നാ​ടാ​യ ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യം പു​ല​രു​ന്ന​തും പു​ല​ർ​ത്തു​ന്ന​തും അ​ത്ഭു​ത​മാ​ണെ​ന്നും അ​തി​ലേക്കു ന​യി​ച്ച നേ​താ​ക്ക​ളെ​യും ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്ത​വ​രെ​യും ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ അ​നു​സ്മ​രിí​ക​യാ​ണെ​ന്നും അ​താ​ടൊ​പ്പം ഫൊ​ക്കാ​ന​യു​ടെ രാ​ജ്യ​സ്നേ​ഹ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദിക്കു​ക​യും ചെ​യ്തു.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ ന​ന​യോ​ർ​ക്കി​ലെ റോ​ക്ക​ല​ന്‍റ് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ർ ഡോ. ​ആ​നി പോ​ൾ, ടെ​ക്സാ​സ് ഫോ​ർ​ട്ട് ബെ​ന്‍റ് കൗ​ണ്ടി ജ​ഡ്ജ് ജൂ​ലി മാ​ത്യു, മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത സി​നി​മ സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ, കേ​ര​ള ഭ​വ​ന നി​ർ​മ്മാ​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​പ്ര​സാ​ദ്, ഏ​ഷ്യ​നെ​റ്റ് പ്ര​തി​നി​ധി അ​നി​ൽ അ​ടൂ​ർ, ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ പ​ട​വ​ത്തി​ൽ, ബി​ജെ​പി നേ​താ​വ് സു​രേ​ഷ്കു​മാ​ർ, ഫൊ​ക്കാ​ന നാ​ഷ​ണ​ൽ കോ​ഡി​നേ​റ്റ​ർ മു​രി​ക്ക​നാ​നി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പൊ​തു​സ​മ്മേ​ള​ത്തി​നു​ശേ​ഷം റി​പ്പ​ബ്ലി​ക് ദി​ന​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും, ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ​യും പ്ര​ധാ​ന​മ​ന്ത്രി·ാ​രെ​യും ആ​ദ​രി​ക്കു​ന്ന വീ​ഡ​യോ പ്ര​ദ​ർ​ശ​ന​വും, ടെ​സ്‌​സ ജോ​ണ്‍, ഷെ​റി​ൻ ജോ​യി, സു​മോ​ദ് നെ​ല്ലി​ക്കാ​ല, ജോ​സ് ജോ​യി, ബ്ര​യ​ൻ ജേ​ക്ക​ബ്, ബി​ജു, ഇ​ന്ത്യ​ൻ ല​വേ​ഴ്സ, ് എ​ന്നി​വ​രു​ടെ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും നൃ​ത്ത​പ​രി​പാ​ടി​ക​ളും സാ​ബു തി​രു​വ​ല്ല​യു​ടെ മി​മി​ക്സും സു​ര​ജ് ദി​ന​മ​ണി​യു​ടെ കോ​മ​ഡി ഷോ​യും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ചാ​രു​ത​യേ​കി.

ബി​ജു തൂ​ന്പി​ൽ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചു. അ​ല​ക്സ് മു​രി​ക്ക​നാ​നി സാ​ങ്കേ​തി​ക സ​ഹാ​യ​വും, പ്ര​സാ​ദ് ജോ​ണ്‍ പ്രോ​ഗ്രാം ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു. എ​ബ്രാ​ഹം ക​ള​ത്തി​ൽ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, രാ​ജ​ൻ പ​ട​വ​ത്തി​ൽ, ഷി​ബു വെ​ണ്‍·​ണി, രാ​ജു സ​ക്ക​റി​യ, ജോ​സ​ഫ് കു​ര്യാ​പ്പു​റം, അ​ല​ക്സ് തോ​മ​സ്, വി​നോ​ദ് കെ​യാ​ർ​കെ, ലൈ​സി അ​ല​ക്സ് എ​ന്നി​വ​ർ പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​റു​മാ​രാ​യി​രു​ന്നു. ട്ര​ഷ​റ​ർ ഷീ​ല ജോ​സ​ഫ് ന​ന്ദി പ്ര​ക​ശി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​ക്ക​ൽ