ജോർജ് മാണി ഡാളസിൽ നിര്യാതനായി
Thursday, October 15, 2020 6:03 PM IST
ഡാളസ് : കോട്ടയം തോട്ടയ്ക്കാട്ട് മാണി യോഹന്നാൻ - അന്നമ്മ ദന്പതികളുടെ മകൻ ജോർജ് മാണി (56)ഡാളസിൽ നിര്യാതനായി. സംസ്കാരം ഒക്ടോബർ 17 ന് (ശനി) രാവിലെ 9 മുതൽ 11 .30 വരെ ഗാർലന്‍റ് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം Sachse cemetery, 6314 Sachse St, Sachse, TX 75048.

ഭാര്യ :ഷേർളി. പരേതനായ റവ മാത്യു മേലെകൂട്ടിന്‍റേയും സാറാമ്മ മാത്യുവിന്‍റേയും (ഡാളസ് ) മകളാണ്. മക്കൾ: ജനോ ജോർജ് , ജനി ജോർജ്.

സഹോദരങ്ങൾ : എൻ.എം യോഹന്നാൻ , പരേതനായ എൻ എം മാത്യു ,തൊമസ് മാണി (ലണ്ടൻ), ചാക്കോ മാണി (ഡാളസ് ), ഷാജി മാണി (ഫ്ലോറിഡ), ഷൈനി ഷാജൻ (ചെന്നൈ).

ഡാളസ് ബെയ്‌ലർ ഫാര്‍മസി ജീവനക്കാരനായിരുന്നു .ഡാളസ് മോർണിംഗ് ന്യൂസിലും പ്രവർത്തിച്ചിരുന്നു .

Viewing:Oct.16,Friday 6.00PM - 8.30 Pm.
Place :St Gregorios Orthodox Church Garland.

Live Streaming Provision TV ‘George Mani’

വിവരങ്ങൾക്:ഡോ ലിജോ ജോൺ 773 425 9590

റിപ്പോർട്ട്: പി.പി. ചെറിയാൻ