ഫാ. ​ഫി​ലി​പ് മോ​ഡ​യി​ൽ ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ്, റോ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Tuesday, February 18, 2020 10:33 PM IST
ഫി​ല​ഡ​ൽ​ഫി​യാ: ഗ​ത​കാ​ല കേ​ര​ള കുടും​ബ​മൂ​ല്യ​ങ്ങ​ൾ​ക്ക് ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ൾ എ​ന്ന പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ, അ​ഗോ​ള സൗ​ഹൃ​ദ വേ​ദി​യാ​യ, ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ), പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ചേ​ർ​ന്ന ദ്വൈ​വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.

ഫാ. ​ഫി​ലി​പ് മോ​ഡ​യി​ൽ (പ്ര​സി​ഡ​ന്‍റ്), റോ​ഷ​ൻ പ്ലാ​മൂ​ട്ടി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ (ട്ര​ഷ​റാ​ർ), ജോ​ർ​ജ് ഓ​ലി​ക്ക​ൽ, തോ​മ​സ് പോ​ൾ, ജേ​ക്ക​ബ് കോ​ര (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സു​ധാ ക​ർ​ത്താ, മോ​ഡി ജേ​ക്ക​ബ്, ജോ​ണ്‍ പ​ണി​ക്ക​ർ (സെ​ക്ര​ട്ട്രി​മാ​ർ), റേ​ച്ച​ൽ തോ​മ​സ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), വി​ൻ​സ​ന്‍റ് ഇ​മ്മാ​വേ​ൽ (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ന്‍റ് ഗ​വ​ണ്മെ​ന്‍റ് അ​ഫ​യേ​ഴ്സ്), ആ​ലീ​സ് ജോ​സ് ( ഹോ​സ്പി​റ്റാ​ലി​റ്റി), മാ​ത​ന ത​ര​ക​ൻ, ജോ​ർ​ജ്æ​ട്ടി അ​ന്പാ​ട്ട് ( എ​ക്സി​ക​ന​ട്ടി​വ് ക​മ്മി​റ്റി മെം​ബേ​ഴ്സ്). ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ഭാ​ര​വാ​ഹി​ക​ൾ : ജോ​ർ​ജ് ന​ട​വ​യ​ൽ (ചെ​യ​ർ​മാ​ൻ), ജോ​സ് ആ​റ്റു​പു​റം, സി​ബി​ച്ച​ൻ ചെ​ന്പ്ളാ​യി​ൽ, അ​ല​ക്സ് തോ​മ​സ് ( ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് മെം​ബേ​ഴ്സ്).

ഫാ. ​ഫി​ലി​പ് മോ​ഡ​യി​ൽ ഫി​ല​ഡ​ൽ​ഫി​യാ ജെ​ഫേ​ഴ്സ​ണ്‍ ഹെ​ൽ​ത്ത് സി​സ്റ്റ​ത്തി​ൽ ചാ​പ്ലി​നാ​ണ്. വി​ദ്യാ​ഭ്യാ​സാ​ത്മ​ക പ്രാ​സം​ഗി​ക​വും ര​ച​യി​താ​വും പ്ര​ശ​സ്ത​നു​മാ​ണ്. റോ​ഷ​ൻ പ്ലാ​മൂ​ട്ടി​ൽ നാ​ട​ക ന​ട​ൻ, സം​ഘാ​ട​ക​ൻ, വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ൽ ഖ്യാ​തി നേ​ടി​യി​ട്ടു​ണ്ട്. ട്ര​ഷ​റ​ർ ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ സി​എം​എ​സ് കോ​ള​ജ് മു​ൻ ലെ​ക്ച​റ​റാ​യി​രു​ന്നു. ഫി​ല​ഡ​ൽ​ഫി​യാ സി​റ്റി വാ​ട്ട​ർ ഡി​പ്പാ​ട്ട്മെ​ന്‍റി​ലെ സൂ​പ്പ​ർ​വൈ​സ​ർ സ​യ​ന്‍റി​സ്റ്റാ​യും, വി​വി​ധ സം​ഘ​ട​നാ സാ​ര​ഥി​യു​മാ​ണ് ഇ​ദ്ദേ​ഹം.

റി​പ്പോ​ർ​ട്ട്: പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ