സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന് പു​തു നേ​തൃ​ത്വം
Monday, February 17, 2020 10:07 PM IST
ഹൂ​സ്റ്റ​ണ്‍: സൗ​ത്ത് ടെ​ക്സ​സ് കേ​ന്ദ്ര​മാ​ക്കി ബി​സി​ന​സ് രം​ഗ​ത്ത് വെ​ന്നി​ക്കൊ​ടി പാ​റി​ക്കു​ന്ന ഒ​രു പ​റ്റം സം​രം​ഭ​ക​രു​ടെ വി​ജ​യ കൂ​ട്ടാ​യ്മ​യാ​യ സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഹ്യൂ​സ്റ്റ​ണ്‍ മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ജോ​ർ​ജ് കൊ​ള​ച്ചേ​രി​ലാ​ണ് പ്ര​സി​ഡ​ന്‍റ്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും സം​ഘാ​ട​ക​നും ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ട് ആ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി.
പ്ര​മു​ഖ ബി​സി​ന​സ് സം​രം​ഭ​ക​ൻ ഫി​ലി​പ്പ് കൊ​ച്ചു​മ്മ​ൻ ഡ​യ​റ​ക്ട​ർ ഓ​ഫ് ഫൈ​നാ​ൻ​സും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ചു​മ​ത​ല സ​ണ്ണി കാ​രി​ക്ക​ലും നി​ർ​വ​ഹി​ക്കും. പ്ര​മു​ഖ സം​രം​ഭ​ക​നാ​യ ജി​ജു കു​ള​ങ്ങ​ര​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. പ്രി​ജി​ത്കു​മാ​ർ ശ​ശി​ധ​ര​ൻ​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സ​ജു കു​ര്യാ​ക്കോ​സ് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ആ​യി പ്ര​വ​ർ​ത്തി​ക്കും.

പെ​ട്രോ​ളി​യം ഹോ​ൾ സെ​യി​ൽ രം​ഗ​ത്ത് ക​ഴി​വ് പ്ര​ക​ടി​പ്പി​ച്ച ജി​ജി ഓ​ലി​ക്ക​ലാ​ണ് ഡ​യ​റ​ക്ട​ർ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രേ​ഡ്. മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി​യും ബി​സി​ന​സ് രം​ഗ​ത്ത് വെ​ന്നി​ക്കൊ​ടി പാ​റി​ക്കു​ന്ന മാ​ത്യൂ​സ് മു​ണ്ട​ക്കാ​ൻ പി​ആ​ർ​ഒ, സാം ​സു​രേ​ന്ദ്ര​ൻ ഇ​വ​ന്‍റ് ഡ​യ​റ​ക്ട​ർ, ബേ​ബി മ​ണ​ക്കു​ന്നേ​ൽ ഡ​യ​റ​ക്ട​ർ ഓ​ഫ് ചാ​രി​റ്റി, ര​മേ​ശ് അ​ത്തി​യോ​ടി ഡ​യ​റ​ക്ട​ർ ഓ​ഫ് മെ​ന്പ​ർ​ഷി​പ്, സോ​ജ​ൻ ജോ​ർ​ജ് ഡ​യ​റ​ക്ട​ർ ഓ​ഫ് ബി​സി​ന​സ് ടെ​വേ​ലോ​പ്മെ​ന്‍റ്റ്, ഡ​യ​റ​ക്ട​ർ ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി റെ​ജി മാ​ത്യു, ജോ​സ് വെ​ട്ടി​ക്ക​നാ​ൽ ഡ​യ​റ​ക്ട​ർ ഓ​ഫ് ഹോ​സ്പി​റ്റാ​ലി​റ്റി, ഡ​യ​റ​ക്ട​ർ ഓ​ഫ് നെ​റ്റ്വ​ർ​ക്കി​ങ് ജോ​സ് പു​ന്നൂ​സ്, ഡ​യ​റ​ക്ട​ർ ഓ​ഫ് ക​മ്മ്യൂ​ണി​റ്റി അ​ഫ​യേ​ഴ്സ് ഫി​ലി​പ്പ് സെ​ബാ​സ്റ്റ്യ​ൻ,ഡ​യ​റ​ക്ട​ർ ഓ​ഫ് ക​മ്മ്യൂ​ണി​റ്റി ലി​യ​സോ​ണ്‍ സ​ക്ക​റി​യ കോ​ശി, ഓ​ഫീ​സ് ക​സ്റ്റോ​ഡി​യ​ൻ സോ​മ​ൻ നാ​യ​ർ, ഡ​യ​റ​ക്ട​ർ ഓ​ഫ് ക​മ്മ്യൂ​ണി​റ്റി ഇ​വെ​ന്‍റ്സ് ജോ​സ് ചെ​ത്താ​ലി​ൽ.