അമ്മിണി അലക്‌സാണ്ടര്‍ നിര്യാതയായി
Monday, January 27, 2020 11:09 AM IST
ഹൂസ്റ്റണ്‍: നെല്ലിപ്പള്ളി കണയത്ത് വീട്ടില്‍ കെ.ഒ അലക്‌സാണ്ടറിന്റെ (പുനലൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍) ഭാര്യ അമ്മിണി ജോസഫ് (അമ്മിണിക്കുട്ടി,75) നിര്യാതയായി. പരേത മടത്തറ വേങ്കൊല്ല പുതുപ്പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍ : വിന്‍സി, ജോസഫ് കണയത്ത് (സണ്ണി എംഐഎച്ച് റീയല്‍റ്റര്‍സ്, ഹൂസ്റ്റണ്‍), സന്തോഷ് കണയത്ത് (വിന്‍സെന്റ് ഹൂസ്റ്റണ്‍). മരുമക്കള്‍. ബോവസ് ശാമുവേല്‍, മിനി വിന്‍സെന്റ്.
കൊച്ചുമക്കള്‍. സ്‌റ്റെഫി, സ്‌റ്റെഫാന്‍, സ്റ്റേസി, എഡ്‌വേര്‍ഡ്, എറിക്, ക്രിസ്റ്റ്യന്‍, ജോഷ്വ, ജോയല്‍, സാറ. സംസ്‌കാരം പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോവസ് 91 9495433867 (ഇന്ത്യ), സണ്ണി 713 204 6918 (വാട്‌സ്ആപ്)

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി