കാ​പ്പ​ൻ ഗ്ലോ​ബ​ൽ ഫാ​മി​ലി മീ​റ്റ്: അ​മേ​രി​ക്ക​ൻ പ്രോ​വി​ൻ​സ് ഹൂ​സ്റ്റ​ണി​ൽ ആ​ലോ​ച​ന യോ​ഗം ചേ​ർ​ന്നു
Wednesday, November 13, 2019 10:19 PM IST
ഹൂ​സ്റ്റ​ണ്‍: കേ​ര​ള​ത്തി​ലെ കാ​പ്പ​ൻ കു​ടും​ബ​ങ്ങ​ളു​ടെ ’ഗ്ലോ​ബ​ൽ 2021 മീ​റ്റി​നു’ ഒ​രു​ക്ക​മാ​യി അ​മേ​രി​ക്ക-​കാ​ന​ഡ പ്രൊ​വി​ൻ​സു​ക​ളു​ടെ സം​യു​ക്ത ആ​ലോ​ച​നാ യോ​ഗം ഹൂ​സ്റ്റ​ണി​ൽ ചേ​ർ​ന്നു. ഗ്ലോ​ബ​ൽ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മാ​ത്യു കാ​പ്പ​ൻ വാ​രി​ക്കാ​ട്ട് (പു​ളി​ങ്കു​ന്ന്), ആ​ൻ​റ​ണി കാ​പ്പ​ൻ വാ​രി​ക്കാ​ട്ട് (മും​ബൈ) തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യ പ്രാ​ഥ​മി​ക പ്രൊ​വി​ൻ​സ് യോ​ഗം ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ചു. യോ​ഗ​ത്തി​ൽ പ​ങ്കു ചേ​ർ​ന്ന മു​തി​ർ​ന്ന കാ​പ്പ​ൻ-​കോ​യി​പ്പ​ള്ളി കു​ടും​ബാം​ഗ​മാ​യ ഏ​ലി​യാ​മ്മ ചെ​റി​യാ​നെ ഗ്ലോ​ബ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ര​ക്ഷാ​ധി​കാ​രി പാ​ലാ കാ​പ്പ​ൻ സി. ​കെ രാ​ജ​ൻ (ഒ​ർ​ലാ​ൻ​ഡോ) പൊ​ന്നാ​ട അ​ണി​യി​ച്ചു സ്വീ​ക​രി​ക്കു​ക​യും മു​ഖ്യ സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

ജെ​യിം​സ് വാ​രി​ക്കാ​ട്ടി​ന്‍റെ ഹൂ​സ്റ്റ​ണി​ലെ വ​സ​തി​യി​ൽ, പു​ളി​ങ്കു​ന്ന് കാ​പ്പ​ൻ മൂ​ല​കു​ടും​ബാം​ഗ​മാ​യ ജോ​ർ​ജ്ജു​കു​ട്ടി (ഷി​ക്കാ​ഗോ), ദ​യാ​ലു വാ​രി​ക്കാ​ട്ട് (സാ​ക്ര​മെ​ന്ടോ, കാ​ലി​ഫോ​ർ​ണി​യ), ജോ ​കാ​പ്പ​ൻ കോ​യി​പ്പ​ള്ളി (ഹൂ​സ്റ്റ​ണ്‍), ജോ​ണ്‍ വാ​രി​ക്കാ​ട്ട് (കാ​ന​ഡ), ടോം ​ഇ​ഗ്നേ​ഷ്യ​സ് വാ​രി​ക്കാ​ട്ട് (ഷി​ക്കാ​ഗോ), ജെ​യിം​സ് ഇ​ഗ്നേ​ഷ്യ​സ് വാ​രി​ക്കാ​ട്ട് (കോ​ളേ​ജ് സ്റ്റേ​ഷ​ൻ), ജ​സ്റ്റി​ൻ വാ​രി​ക്കാ​ട്ട് (സാ​ൻ​ഫ്രാ​ൻ​സി​സ്കോ) തു​ട​ങ്ങി​യ കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കു ചേ​ർ​ന്നു.

കാ​പ്പ​ൻ കു​ടും​ബ​ങ്ങ​ളു​ടെ അ​ഭി​മാ​നം പേ​റു​ന്ന മാ​ണി സി ​കാ​പ്പ​ൻ എം​എ​ൽ​എ, മേ​യ​ർ, ടോം ​കാ​പ്പ​ൻ പു​തു​ശ്ശേ​രി(​ഓ​സ്ട്രേ​ലി​യ ) എ​ന്നി​വ​രെ​യും ന​വ വ​ധൂ​വ​ര·ാ​രാ​യ ജാ​സ്മി​ൻ വാ​രി​ക്കാ​ട്ട് -റോ​ബി​ൻ ദ​ന്പ​തി​ക​ളെ​യും യോ​ഗം അ​നു​മോ​ദി​ച്ചു. ഗ്ലോ​ബ​ൽ മീ​റ്റ് വി​ജ​യ​പ്ര​ദ​മാ​കു​ന്ന​തി​നു വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളാ​യി ക​ഴി​യു​ന്ന കാ​പ്പ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു ബ​ന്ധ​പ്പെ​ടു​വാ​ൻ അ​താ​ത് രാ​ജ്യ​ങ്ങ​ളി​ൽ കോ​ർ​ഡി​നേ​റ്റേ​ഴ്സി​നെ ക​ണ്ടെ​ത്തു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

നി​ർ​ദ്ധ​ന​രും മി​ടു​ക്ക​രു​മാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന​ച്ചി​ല​വ്, ആ​ലം​ബ ഹീ​ന​രും രോ​ഗി​ക​ളു​മാ​യ​വ​രെ സ​ഹാ​യി​ക്കു​ക തു​ട​ങ്ങി​യ കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ക്കു​വാ​നും അ​തി​നാ​യി സ്നേ​ഹ നി​ധി സ്വ​രൂ​പി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നാ​മെ​ടു​ത്തു.. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നും, തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ​ക്കും ഉ​പ​കാ​ര പ്ര​ദ​മാ​യ അ​റി​വു​ക​ൾ കു​ടും​ബ വെ​ബ് സൈ​റ്റു​ക​ളി​ലൂ​ടെ അ​റി​യി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.

നി​ത്യേ​ന​യു​ള്ള അ​പ്ഡേ​റ്റു​ക​ൾ കാ​പ്പ​ൻ വാ​ട്ട്സാ​പ്പ്, ഫേ​സ്ബു​ക് ഗ്രൂ​പ്പു​ക​ൾ വ​ഴി അ​റി​യി​ക്കു​ന്ന​തി​നും മു​ഴു​വ​ൻ കു​ടും​ബാം​ഗ​ങ്ങ​ളെ ഗ്രൂ​പ്പു​ക​ളി​ൽ ചേ​ർ​ക്കു​വാ​നും യോ​ഗം ജ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഐ​റ്റി സെ​ല്ലി​നു രൂ​പം കൊ​ടു​ത്തു. അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലു​ള്ള കാ​പ്പ·ാ​രെ ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​ള്ള സൗ​ക​ര്യാ​ർ​ത്ഥം സ്റ്റേ​റ്റ് ത​ല​ത്തി​ൽ കോ​ർ​ഡി​നേ​റ്റേ​ഴ്സ്റ്റി​നെ നി​യോ​ഗി​ക്കു​ന്ന​തി​നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള അം​ഗ​ങ്ങ​ളു​ടെ വി​വ​ര​ണ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും വ്യ​ക്തി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​താ​ണ്.

കാ​പ്പ​ൻ കു​ടും​ബ ശാ​ഖ​ക​ൾ ചേ​ർ​ത്തു ’കാ​പ്പ​ൻ മ​ഹാ​കു​ടും​ബ വൃ​ക്ഷം’ രൂ​പം ചെ​യ്യു​ന്ന​തി​നും, പു​തി​യ വെ​ബ് സൈ​റ്റ് ഉ​ണ്ടാ​ക്കി പ​ര​മാ​വ​ധി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​നും, ശാ​ഖാ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കു​ടും​ബ ച​രി​ത്രം പൂ​ർ​ണ​മാ​കു​വാ​നു​ള്ള നി​ർ​ദ്ദേ​ശം യോ​ഗം മു​ന്നോ​ട്ടു​വ​ച്ചു. വെ​ബ് സൈ​റ്റു​ക​ൾ വ​ഴി കും​ബ​ബ​ന്ധ​ങ്ങ​ൾ മ​ന​സി​ലാ​ക്കി ബ​ന്ധം.

ജോ ​കാ​പ്പി​ൽ (പ്ര​സി​ഡ​ന്‍റ്), ദ​യാ​ലു ജോ​സ​ഫ്, (സെ​ക്ര​ട്ട​റി), ജോ​ർ​ജു​കു​ട്ടി കാ​പ്പി​ൽ ( ഖ​ജാ​ൻ​ജി), ജെ​യിം​സ്കു​ട്ടി വാ​രി​ക്കാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ണ്‍ വാ​രി​ക്കാ​ട്ട്( ജോ. ​സെ​ക്ര​ട്ട​റി) ജ​സ്റ്റി​ൻ വാ​രി​ക്കാ​ട്ട് ( ഐ​റ്റി സെ​ൽ ) എ​ന്നി​വ​രെ ഗ്ലോ​ബ​ൽ കാ​പ്പ​ൻ മീ​റ്റ് 2021 ന്‍റെ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി​യു​ടെ അ​മേ​രി​ക്ക-​കാ​ന​ഡ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : മാ​ത്തു​ക്കു​ട്ടി കാ​പ്പ​ൻ-9447702228

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ